• Logo

Allied Publications

Americas
പാ​സ്റ്റ​ർ പി.​പി.​കു​ര്യ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ അ​ന്ത​രി​ച്ചു
Share
തി​രു​വ​ല്ല: കു​റ്റൂ​ർ പെ​നി​യേ​ൽ വീ​ട്ടി​ൽ പാ​സ്റ്റ​ർ പി.​പി.​കു​ര്യ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ കു​ര്യ​ൻ (ലീ​ലാ​മ്മ 73) അ​ന്ത​രി​ച്ചു. പ​രേ​ത പ​ത്ത​നം​തി​ട്ട ഉ​പ്പു​ക​ണ്ട​ത്തി​ൽ പ​ട്ടം​ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്.

ന്യൂ​യോ​ർ​ക്കി​ലെ കോ​ണി ഐ​ല​ൻ​ഡി​ൽ ദീ​ർ​ഘ വ​ർ​ഷ​ങ്ങ​ൾ ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച സാ​റാ​മ്മ കു​ര്യ​ൻ ക്രി​സ്തീ​യ ആ​ത്മീ​യ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു.

മ​ക്ക​ൾ: ലി​ൻ​സി ജോ​ർ​ജ്, നി​സി ഷാ​ജ​ൻ(​അ​റ്റ്‌​ലാ​ന്‍റ). മ​രു​മ​ക്ക​ൾ: റോ​ബി​ൻ ജോ​ർ​ജ്, ഷാ​ജ​ൻ അ​ല​ക്സാ​ണ്ട​ർ.

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി ബി​ബി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ. സം​സ്കാ​രം 12ന് ​ചെ​ങ്ങ​ന്നൂ​ർ ടൗ​ൺ സി​ഒ​ജി സ​ഭ​യു​ടെ സെ​മി​ത്തേ​രി​യി​ൽ.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.