• Logo

Allied Publications

Middle East & Gulf
നാ​ട​ൻ​പാ​ട്ട് വീ​ഡി​യോ ആ​ൽ​ബം ‘മ​ല​ർ’ റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ്: പ്ര​വാ​സ ഭൂ​മി​ക​യി​ൽ നാ​ട​ൻ പാ​ട്ടി​നെ​യും ക​ല​ക​ളെ​യും ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് രൂ​പം കൊ​ണ്ട സൗ​ദി പാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ‘മ​ല​ർ’ എ​ന്ന നാ​ട​ൻ പാ​ട്ട് ആ​ൽ​ബം റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച "വ​സ​ന്തം 2023'ന്‍റെ വേ​ദി​യി​ൽ വ​ച്ച് സൗ​ദി പാ​ട്ടു​കൂ​ട്ടം ഫൗ​ണ്ട​ർ പോ​ൾ വ​ർ​ഗീ​സ് കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി​.എം സാ​ദി​ഖി​ന് ആ​ദ്യ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

നാ​ട​ൻ​പാ​ട്ടു ഗാ​യ​ക​ൻ സ​ന്തു സ​ന്തോ​ഷി​ന്‍റെ ഗാ​നവി​സ്മ​യ​ത്തി​ൽ പ്ര​വീ​ൺ സു​ശീ​ല​ൻ നി​ർ​മി​ച്ച ആ​ൽ​ബം, സി​യാ​ദ് പൂ​ക്കു​ഞ്ഞാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. മ​ഹാ​ദേ​വ​ൻ, സ​ന സ​ന്തോ​ഷ്‌ എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ൽ​ബ​ത്തി​ൽ ര​വി കാ​വി​ൽ തെ​ക്കേ​തി​ന്‍റെ വ​രി​ക​ൾ​ക്ക് സ​നീ​ഷ് സ​ച്ചു ദൃ​ശ്യാ​വി​ഷ്കാ​ര​വും ബൈ​ജു ഇ​ട​ത്ത​റ സ്ക്രി​പ്റ്റും സ​ജേ​ഷ് മാ​ഞ്ഞാ​ലി​യും ബൈ​ജു ഇ​ട​ത്ത​റ​യും ചേ​ർ​ന്ന് ആ​ർ​ട്ട് വ​ർ​ക്കു​ക​ളും നി​ർ​വ​ഹി​ച്ചു.

പൂ​ർ​ണ​മാ​യും കേ​ര​ള പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മി​ച്ച ആ​ൽ​ബം നാ​ട​ൻ പാ​ട്ടു​ക​ളു​ടെ വേ​റി​ട്ട ആ​സ്വാ​ദ​ന​മാ​ണെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.