• Logo

Allied Publications

Delhi
ക​ള​രി​പ്പ​യ​റ്റ് താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഗ്വാ​ളി​യ​റി​ൽ ന​ട​ന്ന ഖേ​ലോ ഇ​ന്ത്യാ യൂ​ത്ത് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ത്ത ക​ള​രി​പ്പ​യ​റ്റ് താ​ര​ങ്ങ​ളെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഡ​ൽ​ഹി ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബി.​സു​മേ​ഷ് ഗു​രു​ക്ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

മാ​ള​വി​ക ബി​ബി​ൻ, മേ​ധാ ശ​ർ​മ, നി​ര​ഞ്ജ​ൻ വി. ​നാ​യ​ർ, എ​സ്.​ശ്രേ​യ, എം.​സ്നേ​ഹ, അ​ഭി​ന​വ് എ​ച്ച്.​നാ​യ​ർ, എം.​ആ​ദി​ത്യ, കൈ​ലാ​സ് കെ.​അ​ജ​യ്, സൂ​ര്യാ​ൻ​ശ് വി​ശ്വ​ക​ർ​മ, ന​വീ​ൻ കൃ​ഷ്‌​ണ, ജ്യോ​തി​ക മാ​ട്ടു​മ്മ​ൽ എ​ന്നി​വ​രാ​ണ് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി​യ​ത്.

സ​ത്വം ക​ള​രി അം​ഗം ടി.​ജെ മ​ധു, ഡി​എം​എ വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ് ഏ​രി​യ ചെ​യ​ർ​മാ​ൻ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണം നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വാ​യു മ​ലി​നീ​ക​ര​ണ നി​ല​വാ​ര​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി.
പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ല​യം പു​ര​സ്‌​കാ​രം രാ​ജ്മോ​ഹ​ന​ന്.
ന്യൂഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള സം​ഗീ​ത നാ​ട​ക സ​മി​തി​യു​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്ത
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം.
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ പ​രി.
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ബൈ​ബി​ള്‍ ക​ൺ​വ​ൻ​ഷ​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​