• Logo

Allied Publications

Americas
ട്രം​പി​ന് തി​രി​ച്ച​ടി; ലൈം​ഗി​ക ചൂ​ഷ​ണ കേ​സി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞു
Share
ന്യൂ​യോ​ർ​ക്ക്: ബ​ലാ​ത്സം​ഗ കേ​സി​ലും മാ​ന​ന​ഷ്‌ടക്കേ​സി​ലും അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് കു​രു​ക്ക്. എ​ഴു​ത്തു​കാ​രി​യാ​യ ഇ.​ജീ​ൻ കാ​ര​ൾ ന​ൽ​കി​യ കേ​സി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് മാ​ൻ​ഹ​ട്ട​ൺ കോ​ട​തി ക​ണ്ടെ​ത്തി. ട്രം​പ് ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് തെ​ളി​ഞ്ഞ​താ​യി ജൂ​റി വ്യ​ക്ത​മാ​ക്കി.

1990ക​ളു​ടെ മ​ധ്യ​ത്തി​ൽ മാ​ൻ​ഹ​ട്ട​ണി​ലെ ബ​ർ​ഗ്‌​ഡോ​ർ​ഫ് ഗു​ഡ്മാ​ൻ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ്റ്റോ​റി​ലെ വ​സ്ത്രം​മാ​റു​ന്ന മു​റി​യി​ൽ ട്രം​പ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ജീ​ന്‍ ക​രോ​ളി​ന്‍റെ പ​രാ​തി. പേ​ടി കാ​ര​ണ​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​തി​രു​ന്ന​ത്. പൊ​തു​മ​ധ്യ​ത്തി​ൽ ട്രം​പ് ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് എ​ല്ലെ മാ​ഗ​സി​ന്‍റ് മു​ൻ കോ​ള​മി​സ്റ്റാ​യ കാ​ര​ൾ ആ​രോ​പി​ച്ചി​രു​ന്നു.

ആ​രോ​പ​ണ​ങ്ങ​ള്‍ ട്രം​പ് പൂ​ര്‍​ണ​മാ​യി നി​ഷേ​ധി​ച്ചു​വെ​ങ്കി​ലും ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ന്നെ​ന്ന് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു കേ​സു​ക​ളി​ലാ​യി ട്രം​പ് അ​ഞ്ച് മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.