• Logo

Allied Publications

Europe
ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ബെ​ര്‍​ലി​ന്‍ ചാ​രി​റ്റെ ആ​ശു​പ​ത്രി​യി​ലെ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റി​നെ അ​റ​സ്റ്റ് ചെ​യ്തു
Share
ബെ​ര്‍​ലി​ന്‍:​ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്ന കേ​സി​ല്‍ ബെര്‍​ലി​ന്‍ ന​ഗ​ര​ത്തി​ലെ ചാ​രി​റ്റെ ആ​ശു​പ​ത്രി​യി​ലെ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

ര​ണ്ട് രോ​ഗി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​രി​റ്റെ ആ​ശു​പ​ത്രി​യി​ലെ മു​ന്‍ കാ​ര്‍​ഡി​യോ​ള​ജി സ്പെ​ഷ്യ​ലി​സ്റ്റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ബെ​ര്‍​ലി​ന്‍ പ​ബ്ലിക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഓ​ഫീ​സ് തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട 55 വയസുകാ​ര​നാ​യ ഇ​യാ​ള്‍, ഗു​രു​ത​ര​മാ​യ അ​സു​ഖ​മു​ള്ള രോ​ഗി​ക​ള്‍​ക്ക് ബോ​ധ​പൂ​ര്‍​വം ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ മ​യ​ക്ക​മ​രു​ന്ന് ന​ല്‍​കി​യ​താ​യി സം​ശ​യി​ക്കു​ന്നുണ്ട്.

2021 മു​ത​ല്‍ 2022 വ​രെ​യു​ള്ള ര​ണ്ട് കേ​സു​ക​ളി​ല്‍ ഉ​പ​യോ​ഗി​ച്ച ഡോ​സു​ക​ള്‍ വ​ള​രെ ഉ​യ​ര്‍​ന്ന​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​വ്ര​പ​രി​ച​ര​ണ രോ​ഗി​ക​ള്‍ മ​രി​ച്ചിരുന്നു.​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​