• Logo

Allied Publications

Americas
എ​യ​ർ​ലൈ​ൻ റ​ദ്ദാ​ക്ക​ലു​ക​ൾ​ക്കും കാ​ല​താ​മ​സ​ത്തി​നും പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർദേശി​​ക്കാ​ൻ യു​എ​സ്
Share
വാ​ഷിം​ഗ്ട​ൺ: എ​യ​ർ​ലൈ​നി​ന്‍റെ ഭാഗത്ത് നിന്നുള്ള കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന യാ​ത്ര വൈകിയാർ യാത്ര​ക്കാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ആവശ്യപെടുന്ന പുതിയ നിയന്ത്രണങ്ങൾക്ക് ഭ​ര​ണ​കൂ​ടം ഉ​ട​ൻ ത​യാ​റാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

ഒ​രു വി​മാ​നം റ​ദ്ദാ​ക്കു​ക​യോ ഗ​ണ്യ​മാ​യി വൈ​കു​ക​യോ ചെ​യ്യു​മ്പോ​ൾ എ​യ​ർ​ലൈ​ൻ​സി​ന് പി​ഴ​വ് സം​ഭ​വി​ക്കു​മ്പോ​ൾ ടി​ക്ക​റ്റ് റീ​ഫ​ണ്ടി​ന് പു​റ​മേ​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ പോ​ലെ​യു​ള്ള സം​ര​ക്ഷ​ണം ന​ൽ​കും.

യു​എ​സ് എ​യ​ർ​ലൈ​നു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സേ​വ​ന​ത്തി​ൽ നി​ങ്ങ​ളി​ൽ പ​ല​രും എ​ത്ര​മാ​ത്രം നി​രാ​ശ​രാ​ണെ​ന്ന് എ​നി​ക്ക​റി​യാം, അ​തു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​ൻ വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു മി​ക​ച്ച ഡീ​ൽ ല​ഭി​ക്കു​ന്ന​തി​ന് ​മു​ൻ‌​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നു ബൈ​ഡ​ൻ പ​റ​ഞ്ഞു. വേ​ന​ൽ​ക്കാ​ല യാ​ത്രാ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് ബൈ​ഡ​ന്‍റെ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ വ​രു​ന്ന​ത്.

പു​തി​യ നി​യ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന കൃ​ത്യ​മാ​യ തീ​യ​തി ത​ങ്ങ​ൾ​ക്ക് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഒ​രു അ​റി​യി​പ്പ് വേ​ഗ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു.

വൈ​റ്റ് ഹൗ​സി​ൽ ബൈ​ഡ​നും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി പീ​റ്റ് ബു​ട്ടി​ഗീ​ഗും വി​വ​രി​ച്ച​തു​പോ​ലെ, വി​മാ​ന​ത്തി​ലെ മെ​ക്കാ​നി​ക്ക​ൽ പ്ര​ശ്‌​ന​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന റ​ദ്ദാ​ക്ക​ലു​ക​ളി​ലും നീ​ണ്ട കാ​ല​താ​മ​സ​ങ്ങ​ളി​ലും നി​യ​മ​ങ്ങ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് ഫ്ളൈ​റ്റു​ക​ൾ വൈ​കാ​നോ റ​ദ്ദാ​ക്കാ​നോ ഒ​രു താ​ല്പ​ര്യ​വു​മി​ല്ലെ​ന്ന് ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​മ്പ​നി​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എ​യ​ർ​ലൈ​ൻ​സ് ഫോ​ർ അ​മേ​രി​ക്ക, പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 2022 ലും 2023 ​ലും പ​കു​തി​യി​ല​ധി​കം റ​ദ്ദാ​ക്ക​ലു​ക​ളും "മോ​ശ​മാ​യ കാ​ലാ​വ​സ്ഥ" അ​ല്ലെ​ങ്കി​ൽ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ത​ക​രാ​റു​ക​ൾ മൂ​ല​മാ​ണെ​ന്ന് ട്രേ​ഡ് ഗ്രൂ​പ്പ് പ​റ​ഞ്ഞു.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക