• Logo

Allied Publications

Europe
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ്രസ്വചി​ത്രം "യാ​ച​ക​ൻ" റി​ലീ​സ് ചെ​യ്തു
Share
ല​ണ്ട​ൻ: ഒ​രു വ്യ​ക്തി മ​രി​ച്ചു ക​ഴി​ഞ്ഞ​ല്ല, ജീ​വി​ച്ചി​രീ​ക്കു​ബോ​ഴാ​ണ് അ​വ​ന് താ​ങ്ങും, ത​ണ​ലും ആ​യി ആ​രെ​ങ്കി​ലും എ​ത്തേ​ണ്ട​ത് എ​ന്ന വ​ലി​യ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് ന​ൽ​കു​വാ​ൻ "യാ​ച​ക​ൻ" ഹ്രസ്വചി​ത്രത്തിലൂടെ ക​ഴി​ഞ്ഞു.

ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ ഡ​യ​റ​ക്ഷ​ൻ ചെ​യ്ത ഈ ​ഷോ​ർ​ട്ട് ഫി​ലിം, വീ​ഡി​യോ​യും, എ​ഡി​റ്റിം​ഗും ചെ​യ്ത് മ​നോ​ഹ​ര​മാ​ക്കി​യ​ത് ജ​യി​ബി​ൻ തോ​ള​ത്താ​ണ്. എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ ബോ​സ്‌​കോ ജോ​സ​ഫി​നും കു​ടും​ബ​ത്തി​നും പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​തോ​ടൊ​പ്പം അ​ഭി​ന​യ​മി​ക​വു​കൊ​ണ്ട് മ​നോ​ഹ​ര​മാ​ക്കി​യ​ത് മ​ന്നാ മ​റി​യം ജി​ജി, ബി​ജി ബി​ജു, ഐ​വി എ​ബ്ര​ഹാം, ശി​ൽപ തോ​മ​സ്, ജി​യോ ജോ​സ​ഫ്, ബി​ജു തോ​മ​സ്, ജോ​ബി കു​ര്യ​ക്കോ​സ്, ഷൈ​ൻ മാ​ത്യു എ​ന്നി​വ​രാ​ണ്.

സ​മൂ​ഹ​ത്തി​ൽ എ​ന്നും ന​ല്ല മെ​സേ​ജ് ന​ൽ​കാ​ൻ ഉ​ത​കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഇ​വ​ർ​ക്കു ഇ​നി​യും ക​ഴി​യ​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.