• Logo

Allied Publications

Middle East & Gulf
താ​നൂ​ർ ബോ​ട്ട​പ​ക​ടം : കെഡിഎ​ൻഎ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Share
കു​വൈ​റ്റ് സി​റ്റി: താ​നൂ​രി​ൽ 22 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബോ​ട്ട​പ​ക​ട​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻആ​ർഐ അ​സോ​സി​യേ​ഷ​ൻ (കെ​ഡിഎ​ൻഎ) അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

അ​ടു​ത്ത കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ മു​ഹ​മ്മ, ത​ട്ടേ​ക്കാ​ട് പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്ന് ഒ​രു പാ​ഠ​വും ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്ന​ത്തി​നു​ള്ള തെ​ളി​വാ​ണ് താ​നൂ​രി​ലും സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​യ​ത്. അ​പ​ക​ട​ങ്ങ​ൾ വ​രു​മ്പോ​ൾ മാ​ത്രം പേ​രി​ന് ന​ട​പ​ടി​ക​ളു​മാ​യി പോ​കു​ന്ന​തി​നു​പ​ക​രം അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ വേ​ണ്ട ഫി​റ്റ്ന​സ് ചെ​ക്കിംഗ്, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ, പ​രു​ക്കെ​റ്റ​വ​ർ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം എ​ത്തി​ക്ക​ണ​മെ​ന്നും കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച അ​ടി​യ​ന്ത​ര സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി