• Logo

Allied Publications

Americas
സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ തെര​ഞ്ഞെ​ടു​പ്പ് : കെ​ൻ മാ​ത്യു ​റ​ൺ ഓ​ഫി​ൽ
Share
ഹൂ​സ്റ്റ​ൺ: ടെ​ക്സ​സി​ൽ ഒ​രാ​ഴ്‌​ച​യി​ല​ധി​കം നീ​ണ്ടു​നി​ന്ന ഏ​ർ​ലി വോ​ട്ടി​നുശേ​ഷം ശ​നി​യാ​ഴ്ച ന​ട​ന്ന വോ​ട്ടിംഗി​ൽ കെ​ൻ മാ​ത്യു റ​ൺ ഓ​ഫി​ൽ എ​ത്തി. മൊ​ത്തം പോ​ൾ ചെ​യ്ത 1230 വോ​ട്ടു​ക​ളി​ൽ നി​ല​വി​ലെ മേ​യ​ർ സെ​സി​ൽ വി​ല്ലി​സ് 513 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ, കെ​ൻ മാ​ത്യു 322 വോ​ട്ടു​ക​ൾ നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഇ​രു​വ​ർ​ക്കും പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളി​ൽ 50 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് മ​ത്സ​രം റ​ൺ ഓ​ഫി​ലേ​ക്ക് മാ​റി​യ​ത്.​

ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ൽ 4 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ​ൺ ജോ​ൺ​ഡ് 197 വോ​ട്ടു​ക​ളും വെ​ൻ ഗേ​റ 198 വോ​ട്ടു​ക​ളും നേ​ടി. കെ​ൻ മാ​ത്യൂ നീ​ണ്ട 17 വ​ർഷം സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ, പ്രോ​ടെം മേ​യ​ർ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. റ​ൺ ഓ​ഫ് മ​ത്സ​ര​ത്തി​ൽ മേ​യ​റാ​യി വി​ജ​യി​ക്കു​വാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​ണ്ടെ​ന്നും മ​ല​യാ​ളി​ക​ളാ​യ എ​ല്ലാ വോ​ട്ട​ര്മാ​രു​ടെ​യും പൂ​ർണ പി​ന്തു​ണ വീ​ണ്ടു​മു​ണ്ടാ​ക​ണ​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​ത്തി​നു ന​ന്ദി രേ​ഖ​പെ​ടു​ത്തു​ന്നു​വെ​ന്നും കെ​ൻ മാ​ത്യു പ​റ​ഞ്ഞു.

സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി കൗ​ൺ​സി​ൽ 6 സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച ഡോ.​മാ​ത്യു വൈ​ര​മ​ൺ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​ച്ചു​വെ​ങ്കി​ലും വി​ജ​യി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല.​അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ​മ​ത്സ​രാ​മാ​യി​രു​ന്നു​വി​ത് ഡോ. ​മാ​ത്യു​വി​ന് 416 വോ​ട്ടു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ടിം ​വു​ഡ് 691 വോ​ട്ടു​ക​ൾ നേ​ടി വി​ജ​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ