• Logo

Allied Publications

Americas
സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ണ്‍​സി​ൽ: മ​നു ഡാ​നി​ക്കു ത​ക​ർ​പ്പ​ൻ വി​ജ​യം
Share
സ​ണ്ണി​വെ​യ്ൽ: സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ണ്‍​സി​ൽ പ്ലേ​യ്സ് 3 ലേ​ക്ക് ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി മ​നു ഡാ​നി​ക്കു ത​ക​ർ​പ്പ​ൻ വി​ജ​യം. മ​നു​വി​നെ​തി​രെ മ​ത്സ​രി​ച്ച ശ​ക്ത​യാ​യ എ​തി​രാ​ളി സാ​റ ബ്രാ​ഡ്ഫോ​ർ​ഡി​നെ​യാ​ണ് പ്ര​ഥ​മ മ​ത്സ​ര​ത്തി​ൽ മ​നു ഡാ​നി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഏ​ർ​ലി വോ​ട്ടിം​ഗ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മ​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. വൈ​കി ല​ഭി​ച്ച റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു ആ​കെ പോ​ൾ ചെ​യ്ത 1542 ൽ 874 ​മ​നു നേ​ടി​യ​പ്പോ​ൾ സാ​റ​ക് 668 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

സ​ണ്ണി​വെ​യ്ൽ സി​റ്റി​യി​ൽ 2010 മു​ത​ൽ താ​മ​സി​ക്കു​ന്ന മ​നു ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് സു​പ​രി​ചി​ത​യാ​ണ്. മ​നു​വി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​തി​നു മ​ല​യാ​ളി​ക​ളും മ​റ്റ് ഇ​ന്ത്യ​ൻ സു​ഹൃ​ത്തു​ക്ക​ളും, സ​മീ​പ​വാ​സി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​യി​രു​ന്നു. ദീ​ർ​ഘ​വ​ർ​ഷ​മാ​യി മേ​യ​ർ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന മ​ല​യാ​ളി​യാ​യ സ​ജി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മ​നു​വി​ന്‍റെ വി​ജ​യം ശ​ക്തി പ​ക​രും.

സ​ണ്ണി​വെ​യ്ൽ ബെ​യ്ല​ർ ആ​ശു​പ​ത്രി​യി​ൽ തെ​റാ​പി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നു സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. ഡാ​ല​സ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ കാ​ത്ത​ല​ക്ക് ച​ർ​ച്ച് അം​ഗ​മാ​ണ്.​അ​റ്റോ​ർ​ണി​യാ​യ ഡാ​നി ത​ങ്ക​ച്ച​നും ദ​യ, ല​യ, ലി​യൊ എ​ന്നീ മൂ​ന്നു മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

മ​നു ഡാ​നി​യു​ടെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ൽ മേ​യ​ർ സ​ജി ജോ​ർ​ജ് , ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ , ഇ​ന്ത്യ പ്ര​സ്‌​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ് പ്ര​സി​ഡ​ന്‍റ് സി​ജു വി ​ജോ​ർ​ജ് എ​ന്നി​വ​ർ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്കു ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും,ആ​ത്മാ​ർ​ത്ഥ​മാ​യി ,സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ ചെ​യ്ത​വ​ർ​ക്കും മ​നു ഡാ​നി ന​ന്ദി അ​റി​യി​ക്കു​ക​യും ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്