• Logo

Allied Publications

Americas
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫി​സ​ർ ഏ​രി​യാ​ന പ്രെ​സ്റ്റ​ണ്‍ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഷി​ക്കാ​ഗോ ആ​വ​ലോ​ണ്‍ പാ​ർ​ക്കി​ലെ വീ​ടി​ന് പു​റ​ത്താ​ണ് ഏ​രി​യാ​ന വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

സൗ​ത്ത് ബ്ലാ​ക്ക്സ്റ്റോ​ണ്‍ അ​വ​ന്യൂ​വി​ലെ 8100 ബ്ലോ​ക്കി​ൽ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 24 കാ​രി​യാ​യ ഏ​രി​യാ​ന​ക്കു പു​ല​ർ​ച്ചെ 1.42നാ​ണു വെ​ടി​യേ​റ്റ​തെ​ന്നു ഷി​ക്കാ​ഗോ പോ​ലീ​സ് അ​റി​യി​ച്ചു. വെ​ടി​യേ​റ്റ പ്രെ​സ്റ്റ​നെ പൊ​ലീ​സെ​ത്തി ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി, അ​വി​ടെ വ​ച്ച് അ​വ​ർ മ​രി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ലു​മെ​റ്റ് ഡി​സ്ട്രി​ക്റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്രെ​സ്റ്റ​ണ്‍ മൂ​ന്നു വ​ർ​ഷ​മാ​യി ഷി​ക്കാ​ഗോ പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ്. അ​ച്ഛ​നും അ​മ്മ​യും ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്രെ​സ്റ്റ​ണി​ന്‍റെ കു​ടും​ബം.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക