• Logo

Allied Publications

Middle East & Gulf
കേ​ര ഫ​ർ​വാ​നി​യ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
ഫ​ർ​വാ​നി​യ: കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (കേ​ര) ഫ​ർ​വാ​നി​യ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം വെ​ള്ളി​യാ​ഴ്ച (മേ​യ് 5) സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പൊ​തു‌​യോ​ഗ​ത്തി​ൽ കേ​ര പ്ര​സി​ഡ​ന്‍റ് കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ വേ​ദി പ്ര​തി​നി​ധി ര​ജ​നി സു​ബ​യ്യ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഫ​ർ​വാ​നി​യ ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​ൽ​കു​മാ​ർ (ക​ൺ​വീ​ന​ർ ), ​വി​നീ​ഷ് (സെ​ക്ര​ട്ട​റി), രാ​ജേ​ഷ് മാ​ത്യു (ട്ര​ഷ​റ​ർ), ര​വീ​ന്ദ്ര​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി വി​നീ​ത്, സാ​ന്‍റോ, ര​ജ​നി സു​ബ​യ്യ, അ​നു പോ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ശ​ശി​കു​മാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റെ​ജി പൗ​ലോ​സ്, ബി​നി​ൽ സ്ക​റി​യ എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സിറ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
ഖുറാൻ വിജ്ഞാന പരീക്ഷ: മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്യു​എ​ച്ച്എ​ൽ​എ​സ് വിം​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ​ഫു​ർ​ഖാ​ൻ ഖു​റാ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​യു​ടെ മ​അ​മൂ​റ ഏ​
വി​ജ​യ​കു​മാ​റി​നെ അ​നു​ശോ​ചിച്ച് കേ​ളി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന വി​ജ​യ​കു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അ​ന
സാങ്കേതിക തകരാര്‍: ര​ണ്ട​ര​ മ​ണി​ക്കൂ​ർ വ​ട്ടം​ക​റ​ക്കി​യ​ശേ​ഷം ഷാർജ വിമാനം തിരിച്ചിറക്കി.
തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി: പ​​​റ​​​ന്നു​​​യ​​​ര്‍ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഹൈ​​​ഡ്രോ​​​ളി​​​ക് സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റ
ഇ​ൻ​കാ​സ് കു​ടും​ബ​സം​ഗ​മം: എം. ​വി​ൻ​സെ​ന്‍റ് എംഎൽഎ പങ്കെടുത്തു.
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘ​ട​ന​വും കു​ടും​ബ​സം​ഗ​മ​വും എം.