• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ര​ക്ത ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​വാ​സി​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ര​ക്ത ബാ​ങ്കു​മാ​യി (Blood Bank) ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​വാ​സി​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് പ്ര​കാ​രം ര​ക്തം സ്വീ​ക​രി​ക്കു​ന്ന പ്ര​വാ​സി രോ​ഗി​ക​ളി​ൽ നി​ന്ന് ഓ​രോ ബാ​ഗി​നും 20 ദി​നാ​ർ വീ​തം ഈ​ടാ​ക്കും.

ര​ക്തം ക​യ​റ്റ​ൽ സേ​വ​ന വ​കു​പ്പി​ന്‍റെ ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തു​ന്ന 37 വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും അ​ര ദി​നാ​ർ മു​ത​ൽ 15 ദി​നാ​ർ വ​രെ ഫീ​സ് ചു​മ​ത്താനും തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ര​ക്ത​ദാ​നം വ​ഴി ര​ക്തം ല​ഭി​ക്കു​ന്ന രോ​ഗി​ക​ളെ ബ്ല​ഡ് ബാ​ഗ് ഫീ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും. സ​ന്ദ​ർ​ശ​ക വി​സ​യി​ലു​ള്ള​വ​ർ​ക്ക് ഫീ​സ് നി​ര​ക്ക് ഇ​ര​ട്ടി ആ​യി​രി​ക്കു​മെ​ന്നും വാ​ർ​ത്ത കു​റി​പ്പി​ൽ പറയു​ന്നു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.