• Logo

Allied Publications

Americas
വാ​ണാ​ക്യു സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ മോ​ർ ഗീ​വ​റു​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Share
ന്യൂ​ജേ​ഴ്‌​സി: വാ​ണാ​ക്യു സെ​ന്‍റ് ജെ​യിം​സ് സി​റി​യ​ക്‌ ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ മോ​ർ ഗീ​വ​റു​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച്ച (മേ​യ് 7) നടക്കും. ഇ​ട​വ​ക സ​ഹ വി​കാ​രി ഫാ.​വി​വേ​ക് അ​ല​ക്സ് പെ​രു​ന്നാ​ൾ കു​ർ​ബാ​ന​യ്ക്കും അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ ഒ​ൻ​പ​തി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും 9.45ന് ​വി.​കു​ർ​ബാ​ന​യും 11.30ന് ​വി​ശു​ദ്ധ​നോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്‌​ഥ പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് പ്ര​ദി​ക്ഷി​ണ​വും ആ​ശീ​ർ​വാ​ദ​വും നേ​ർ​ച്ച​വി​ള​മ്പും ന​ട​ക്കും.

സ്‌​നേ​ഹ​വി​രു​ന്നോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും. നേ​ർ​ച്ച കാ​ഴ്ച​ക​ളോ​ടെ പെ​രു​ന്നാ​ളി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ.​രാ​ജ​ൻ പീ​റ്റ​ർ (വി​കാ​രി ) 718 612 9549, ഫാ.​വി​വേ​ക് അ​ല​ക്സ് (സ​ഹ വി​കാ​രി ) 551 497 1345, സി​ജോ മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ് ) 312 810 0604, ബി​ജു കു​ര്യ​ൻ മാ​ത്യു (സെ​ക്ര​ട്ട​റി ) 973 508 8096, ജി​ജി​ൻ പൗ​ലോ​സ് (ട്ര​സ്റ്റി ) 201 214 8685.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്