• Logo

Allied Publications

Americas
തോ​ക്കെ​ടു​ത്ത് അ​മേ​രി​ക്ക..! പ്ര​തി​ദി​ന ശ​രാ​ശ​രി മ​ര​ണം 115
Share
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ ഈ ​വ​ര്‍​ഷം മേ​യ് ഒ​ന്നു​വ​രെ വെ​ടി​യേ​റ്റു മ​രി​ച്ച​ത് 13,959 പേ​ര്‍. പ്ര​തി​ദി​നം ശ​രാ​ശ​രി 115 മ​ര​ണം.

ആ​കെ മ​രി​ച്ച​വ​രി​ല്‍ 85 കു​ട്ടി​ക​ളും 491 കൗ​മാ​ര​ക്കാ​രും ഉ​ള്‍​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​കെ 44,310 പേ​ർ വെ​ടി​വ​യ്പു​ക​ളി​ൽ മ​രി​ച്ചി​രു​ന്നു. 2014നു​ശേ​ഷം വെ​ടി​വ​യ്പി​ല്‍ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം യു​എ​സി​ൽ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ഗ​ണ്‍ വ​യ​ല​ന്‍​സ് ആ​ര്‍​ക്കൈ​വ് ആ​ണ് ഈ ​ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. ഇ​തു ഭ​യാ​ന​ക​മാ​യ സം​ഖ്യ​യാ​ണെ​ന്നു സാ​മൂ​ഹ്യ​ശാ​സ്ത്ര​ജ്ഞ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സ്വ​യം വെ​ടി​വ​ച്ചു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. പ്ര​തി​ദി​നം ശ​രാ​ശ​രി 66 ആ​ത്മ​ഹ​ത്യ​ക​ളാ​ണ് അ​മേ​രി​ക്ക​യി​ൽ സം​ഭ​വി​ച്ച​ത്. ടെ​ക്‌​സ​സ്, കാ​ലി​ഫോ​ര്‍​ണി​യ, ഫ്‌​ളോ​റി​ഡ, ജോ​ര്‍​ജി​യ, നോ​ര്‍​ത്ത് ക​രോ​ലി​ന, ഇ​ല്ലി​നോ​യി​സ്, ലൂ​സി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കൂ​ടു​ത​ല്‍ വെ​ടി​വ​യ്പു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ട്ട വെ​ടി​വ​യ്പി​ല്‍ 460 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത 494 വെ​ടി​വ​യ്പു​ക​ള്‍​ക്കും പ​തി​മൂ​ന്ന് സ്‌​കൂ​ള്‍ വെ​ടി​വ​യ്പി​നും രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ചു.184 കൂ​ട്ട വെ​ടി​വ​യ്പു​ക​ള്‍ ഉ​ണ്ടാ​യി. കൂ​ട്ട വെ​ടി​വ​യ്പി​ല്‍ 248 പേ​ര്‍ മ​രി​ക്കു​ക​യും 744 പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്