• Logo

Allied Publications

Middle East & Gulf
വാഹനങ്ങൾ നി​ര​ത്തു​ക​ളി​ൽ ഉപേക്ഷിച്ചാൽ 1,000 റിയാൽ വരെ പിഴ ഈടാക്കും
Share
മ​സ്ക​റ്റ്​: വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി മ​സ്ക​റ്റ്​ മു​നി​സി​പ്പാ​ലി​റ്റി. കുവൈറ്റ് നിരത്തുകളിൽ ഇങ്ങനെ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​ നി​ന്ന്​ 200 മു​ത​ൽ 1,000 റി​യാ​ൽ​വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ മ​സ്​​ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

15 അ​ല്ലെ​ങ്കി​ൽ അ​തി​ൽ താ​ഴെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന കാ​റു​ക​ൾ​ക്കും ബ​സു​ക​ൾ​ക്കും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ​ക്കും 200ഉം 15​ല​ധി​കം യാ​ത്ര​ക്കാ​ർ, ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ, ട്രെ​യി​ല​റു​ക​ൾ, ട്രാ​ക്ട​റു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ കൊ​ണ്ടു​പോ​കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ട്ര​ക്കു​ക​ൾ​ക്കും ബ​സു​ക​ൾ​ക്കും 400ഉം ​റി​യാ​ൽ പി​ഴ ഈ​ടാ​ക്കും. അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​കാ​വു​ന്ന വാ​ഹ​ന​മാ​ണ്​ ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ങ്കി​ൽ 1000 റി​യാ​ലും പി​ഴ ചു​മ​ത്തും.

ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തി​രു​ന്നു. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ അ​വ​യു​ടെ ഉ​ട​മ​ക​ൾ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ന​ൽ​കി​യ സ​മ​യ​പ​രി​ധി ക​​ഴി​ഞ്ഞ​തി​ന്​ ശേ​ഷ​മാ​ണ്​ ന​ട​പ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്​ ബൗ​ഷ​റി​ൽ​നി​ന്നാ​ണ്.

പ്രേം​കു​മാ​റി​ന് കു​വൈ​റ്റി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: ടാ​ല​ന്‍റ് ടെ​സ്റ്റി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി‌​യ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​
പ്ര​വാ​സി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ക്ലി​നി​ക് ആ​രം​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ(​എ​ന്‍​ബി​എ​ഫ്സി) ബി​സി​ന​സ് ക്ലി​നി​ക
സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യു​എ​ഇ ഐ​എം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ദു​ബാ​യി: സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി യു​എ​ഇ ഐ​എം​സി​സി നാ​ഷ​ണ​ല
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും സി.​ആ​ർ. മ​ഹേ​ഷും കെ​പി​എ ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു.
മ​നാ​മ: ബ​ഹ​റ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ കൊ​ല്ലം എം​പി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ സി.​ആ​ർ.
കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ് അ​ന്ത​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ജാ​ബ​ർ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​ൽ സ​ബാ​ഹ്(82) അ​ന്ത​രി​ച്ചു.