• Logo

Allied Publications

Americas
മാ​പ്പ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം 13ന്
Share
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡ​ൽ​ഫി​യ (മാ​പ്പ് ) മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷവും അമ്മമാരെ ആദരിക്കൽ ചടങ്ങും മേയ് 13ന് വെെകുന്നേരം അ​ഞ്ചിന് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ഈ ​വ​ർ​ഷ​ത്തെ മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ത്തി​ന് മു​ഖ്യ അ​തി​ഥി​യാ​യി മി​ക​ച്ച വ്യ​വ​സാ​യ സം​രം​ഭ​ക​യും ക​മ്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​യും മു​ൻ ഇ​ന്ത്യ​ൻ വ​നി​ത ടീം അം​ഗ​വു​മാ​യ ജ​യ​ശ്രീ ചെ​ട്ടിയാണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ദേശീയ ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യി പ​ല അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട് . ഒ​രു വ്യ​വ​സാ​യ സം​രം​ഭ​ക എ​ന്ന നി​ല​യി​ൽ അ​മേ​രി​ക്ക​യി​ൽ ക​ഴി​വ് തെ​ളി​ക്കു​ക​യും മ​ണം റ​സ്റ്റോ​റ​ന്‍റ് ഗ്രൂ​പ്പ് തു​ട​ങ്ങി വി​ജ​യ്‌​ക്കൊ​ടി പാ​റി​ച്ച പ​ല വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു എ​ന്തു​കൊ​ണ്ടും ഏ​റ്റ​വും മി​ക​ച്ച പ്ര​തി​ഭ​യെ ത​ന്നെ​യാ​ണ് മു​ഖ്യ അ​തി​ഥി​യാ​യി ഈ ​വ​ർ​ഷ​ത്തെ മ​ദേ​ഴ്സ് ഡേ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​തെന്ന് വു​മ​ൺ​സ് ഫോ​റും ചെ​യ​ർ​പേ​ഴ്സ​ൺ മി​ല്ലി ഫി​ലി​പ്പ് പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വ് കു​റ​ച്ച് ആ​വ​ശ്യ​ത്തി​ലി​രി​ക്കു​ന്ന അ​മ്മ​മാ​രെ സ​ഹാ​യി​ക്കു​വാ​ൻ ആ ​തു​ക ന​ൽ​കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ത്തി​ന് മാ​പ്പ് ക​മ്മി​റ്റി​യു​ടെ പൂ​ർ​ണ പി​ന്തു​ണ ല​ഭി​ച്ച​താ​യി മി​ല്ലി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ നി​ന്നും ത​ള്ള​പ്പെ​ട്ട അ​മ്മ​മാ​രു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങ് ന​ൽ​കു​വാ​ൻ ഈ ​വ​ർ​ഷം കൂ​ടു​ത​ലാ​യി ശ്ര​മി​ക്കു​ക എ​ന്ന​താ​ണ് വു​മ​ൺ​സ് ഫോ​റ​ത്തി​ന്‍റെ ല​ക്ഷ്യമെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തെ വു​മ​ൺ​സ് ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്