• Logo

Allied Publications

Middle East & Gulf
"വെ​ളി​ച്ചം റം​സാ​ൻ' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
റി​യാ​ദ്: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ദേ​ശീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ ഖു​റാ​ൻ പ​ഠ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ "വെ​ളി​ച്ചം റം​സാ​ൻ 2023' ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

വി​ശു​ദ്ധ ഖു​റാ​ൻ 46 മു​ത​ൽ 50 വ​രെ​യു​ള്ള അ​ധ്യാ​യ​ങ്ങ​ളും അ​വ​യു​ടെ വ്യാ​ഖ്യാ​ന​വും ആ​സ്പ​ദ​മാ​ക്കി 18 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ നാ​ട്ടി​ൽ നി​ന്നും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു​മാ​യി 2000ൽ ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്നു 1000ൽ അ​ധി​കം പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ ആ​ദ്യ സ്ഥാ​ന​ത്ത് എ​ത്തി​യ നാ​ല് പേ​രി​ൽ നി​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഹ​സീ​ന .ബി, ​അ​മീ​ന എം.​വി, ഹ​സീ​ന അ​റ​ക്ക​ൽ, ഹ​ബീ​ബു​ന്നീ​സ കാ​ളി​കാ​വ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ സ​ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

പ്രോ​ത്സാ​ഹ​ന സ​മ്മാ​നാ​ർ​ഹ​രാ​യി മു​ഹ്സി​ന മു​സ​മ്മി​ൽ, ഖ​ദീ​ജ ടി​സി, ഹ​സീ​ന പി.​കെ, ഫ​സ്‌​ന സി. ​എം, അ​നീ​സ് ബാ​ബു ടി.എം, ഉ​മൈ​റ സി.എം, സു​മ​യ്യ പി.കെ, ഫെ​മി​ദ അ​സ്‌​ക​ർ, താ​ഹി​റ അ​ബ്ദു​റ​ഹി​മാ​ൻ ഷ​സ്ന ഹ​സീ​ബ്, ഷ​ഹ്‌​ല സ​ൽ​മാ​ൻ, സ​ന ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ഇ​സ്‌​ഹാ​ഖ്‌.സി ​എ​ന്നി​വ​ർ 90 ശ​ത​മാ​നം അ​ധി​കം മാ​ർ​ക്ക് നേ​ടി മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ചു.

വെ​ളി​ച്ചം ഓ​ൺ​ലൈ​ൻ വെ​ബ്സൈ​റ്റ് Velichamonline.Islahiweb.org വ​ഴി ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ സൗ​ദി​യി​ലെ വി​വി​ധ ഇ​സ്‌​ലാ​ഹീ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള വെ​ളി​ച്ചം കോ​ർ​ഡി​നേ​റ്റ​ർ​മാ​രും ക​ൺ​വീ​ന​ർ​മാ​രും നി​യ​ന്ത്രി​ച്ചു. ജൂ​ൺ മു​ത​ൽ വെ​ളി​ച്ചം സൗ​ദി ഓ​ൺ​ലൈ​ൻ അ​ഞ്ചാം ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്ന് വെ​ളി​ച്ചം ക​ൺ​വീ​ന​ർ അ​റി​യി​ച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി