• Logo

Allied Publications

Europe
ക്യു​ലീ​ഫ് ക്പ്പ് ​ഓ​ൾ യു​കെ യൂ​ത്ത് ഫു​ട്ബോ​ൾ ടു​ർ​ണ​മെ​ന്‍റ് ശനിയാഴ്ച
Share
മെ​യ്ഡ്സ്റ്റോ​ണ്‍: മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സി​സോ​സി​യേ​ഷ​ൻ (എം​എം​എ)സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഓ​ൾ യു​മെ യൂ​ത്ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആറിന് ​ന​ട​ക്കും. പ്ര​ശ​സ്ത ഫു​ട്ബോ​ൾ ക്ല​ബാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ എ​ഫ്സി​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഗ​ലാ​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​ ഇത്ത​വ​ണ ഫു​ഡ്ബോ​ൾ പൊ​ടി​പൂ​രം അ​ര​ങ്ങേ​റു​ക.

ഫു​ട്ബോ​ൾ സീ​സ​ണ്‍ ആ​വേ​ശ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്ന മേ​യ് മാ​സ​ത്തി​ൽ ത​ന്നെ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത് മി​ക​ച്ച ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി കൊ​ണ്ടാ​ണ്. ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട സ്റ്റേ​ഡി​യ​മാ​യ ഗ​ലാ​ഗ​ർ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള​തും അ​തി​മ​നോ​ഹ​ര​വു​മാ​ണ്.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ൻ സ​മ്മാ​ന​ത്തു​ക​ക​ളും ട്രോ​ഫി​ക​ളു​മാ​ണ് വി​ജ​യി​ക​ളം കാ​ത്തി​രി​ക്കു​ന്ന​ത്.

ജേ​താ​ക്ക​ൾ​ക്ക് 1000 പൗ​ണ്ട്, റ​ണ്ണ​ർ അ​പ്പ് ടീ​മി​ന് 500 പൗ​ണ്ട്, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 300 പൗ​ണ്ട്, നാ​ലാം സ്ഥാ​ന​ത്തെ​ത്തു​ന്ന ടീ​മി​ന് 200 പൗ​ണ്ട് എ​ന്നി​വ​ക്കൊ​പ്പം ട്രോ​ഫി​ക​ളും സ​മ്മാ​ന​മാ​യി​ട്ടു​ണ്ട്.
പ്ര​ശ​സ്ത​മാ​യ ക്യു​ലീ​ഫ് കെ​യ​ർ മു​ഖ്യ പ്ര​യോ​ജ​ക​രാ​യ ടൂ​ർ​ണ​മെ​ന്‍റി​ൽ പി​നാ​ക്കി​ൾ ഫൈ​നാ​ൻ​സും യു​കെ​യി​ലെ മ​റ്റു മി​ക​ച്ച സം​രം​ഭ​ക​രും സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്നു. നാല് മ​ത്സ​ര​ങ്ങ​ൾ ഒ​രേ സ​മ​യം ന​ട​ക്കു​വാ​ൻ സൗ​ക​ര്യ​മു​ള്ള ഗ​ലാ​ഗ​ർ സ്റ്റേ​ഡി​യ​ത്തി​ൽ 4200 കാ​ണി​ക​ൾ​ക്ക് ക​ളി കാ​ണാ​ൻ സാ​ധി​ക്കു​ന്പോ​ൾ 792 സീ​റ്റു​ക​ളു​ള്ള ഗാ​ല​റി​യു​മു​ണ്ട്.

ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും താ​ൽ​പ​ര്യ​മു​ള്ള​വ​ർ എം​എം​എ ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബൈ​ജു ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ബൈ​ജു ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ബി​ജു ബ​ഹ​നാ​ൻ 07889190675
ഷൈ​ജ​ൻ തോ​മ​സ് 07824880805
ബൈ​ജു ത​ങ്ക​ച്ച​ൻ 07721825561

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്