• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ഐസിഎ​ഫ് മ​ദ്‌​റ​സ​ക​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി : ഓ​ൾ ഇ​ന്ത്യാ ഇ​സ്ലാ​മി​ക് എ​ജു​ക്കേ​ഷ​ന​ൽ ബോ​ർ​ഡി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഐ​സിഎ​ഫ്. മ​ദ്‌​റ​സ​ക​ളി​ൽ 'ഫ​ത്‌​ഹേ മു​ബാ​റ​ക്' എ​ന്ന പേ​രി​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഖൈ​ത്താ​ൻ, സാ​ൽ​മി​യ, ഫ​ഹാ​ഹീ​ൽ, ജ​ഹ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്ന മ​ദ്‌​റ​സ​ക​ളി​ൽ മേയ് 5 വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ എട്ട് മു​ത​ൽ പു​തു​താ​യി ചേ​രു​ന്ന വി​ദ്യാ​ർ​ഥിക​ൾ ആ​ദ്യാ​ക്ഷ​രം കു​റി​ക്കും.

കെ.​ജി. ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ വി​ദ്യാ​ർ​ഥിക​ൾ പ​ഠ​നം ന​ട​ത്തി​വ​രു​ന്നു. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ലാസു​ക​ൾ ന​ട​ക്കു​ന്ന​ത്. മ​ദ്‌​റ​സ പ​ഠ​ന​ത്തി​ന് പു​റ​മേ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥിക​ളു​ടെ സ​ർ​ഗ്, ധൈ​ഷ​ണി​ക വി​കാ​സ​ത്തി​നാ​വ​ശ്യ​മാ​യ വ​ർ​ക് ഷോ​പ്പു​ക​ളും ശിൽപ​ശാ​ല​ക​ളും ഇ​ട​വേ​ള​ക​ളി​ൽ ന​ൽ​കി​വ​രി​ക​യും ചെ​യ്യു​ന്നു . കു​വൈ​റ്റി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. ഐസിഎ​ഫ് നേ​താ​ക്ക​ളും അ​ദ്ധ്യാ​പ​ക​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​ഡ്മി​ഷ​ൻ ഫോ​റം ലി​ങ്ക് ആ​വ​ശ്യ​മു​ള്ള​വ​ർ ബന്ധപ്പെടുക: 97825616 (ജ​ലീ​ബ്), 97139979 (ഖൈ​ത്താ​ൻ), 99774508 (ഫ​ഹാ​ഹീ​ൽ), 55344665 (സാ​ൽ​മി​യ), 50222944 (ജ​ഹ​റ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മ​ദ്‌​റ​സ ക​ൺ​ട്രോ​ൾ ബോ​ർ​ഡ് അ​റി​യി​ച്ചു.

ഡോ. ​അ​ബ്ദു​ൽ​ഹ​കീം അ​സ്ഹ​രി​ക്ക് കു​വൈ​റ്റി​ന്‍റെ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്.
കു​വൈ​റ്റ് സി​റ്റി: എ​സ്‌​വൈ​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ജാ​മി​ഉ​ല്‍ ഫു​തൂ​ഹ് ഇ​മാ​മു​മാ​യ ഡോ.
യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​