• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മേ​യ്ദി​ന ആ​ഘോ​ഷം ന​ട​ത്തി
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മേ​യ്ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ലേ​ബ​ർ കാ​മ്പു​ക​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. കെ​പി​എ പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ്1, യൂ​ണി​റ്റ്4 എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​സ്‌​ക​ർ, ട്യൂ​ബ്ലി എ​ന്നി​വി​ട​ങ്ങ​ളി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഉ​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി.

ഹ​മ​ദ് ടൗ​ൺ, ബു​ദൈ​യ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​മ​ദ് ടൗ​ൺ, ബു​ദൈ​യ ഏ​രി​യ​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം മേ​യ്ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് മ​ധു​ര​വി​ത​ര​ണം ന​ട​ത്തി. വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ​ക്ക് കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ കു​മാ​ർ, അ​നോ​ജ് മാ​സ്റ്റ​ർ, ബി​നു കു​ണ്ട​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​വാ​സ് ജ​ലാ​ലു​ദ്ദീ​ൻ, സ​ജീ​വ് ആ​യൂ​ർ, അ​നി​ൽ കു​മാ​ർ, വി.​എം.​പ്ര​മോ​ദ്, ലി​ജു ജോ​ൺ, ഷി​ബു സു​രേ​ന്ദ്ര​ൻ, പ്ര​ദീ​പ്കു​മാ​ർ, വി​ഷ്ണു, വി​നീ​ത്, ഗോ​പ​ൻ, വി​ജോ, അ​ജ്‌​മ​ൽ, പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ് ഹെ​ഡു​ക​ളാ​യ പ്ര​ദീ​പ അ​നി​ൽ, ജ്യോ​തി പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.