• Logo

Allied Publications

Europe
സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​നൊ​രു​ങ്ങി സ​മീ​ക്ഷ യു​കെ
Share
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് പീ​റ്റ​ർ ബ​റോ​യി​ൽ തി​രി​തെ​ളി​യു​ന്നു.

അ​ണു​കു​ടും​ബ സം​സ്കാ​ര​ത്തി​ന്‍റെ അ​തി​പ്ര​സ​രം സൗ​ഹൃ​ദ​ത്തി​നും സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തി​നും വി​ഘാ​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി ഒ​ട്ട​നേ​കം സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ബ്രി​ട്ടീ​ഷ് മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ജാ​തി​മ​തവ​ർ​ഗീ​യ​വ​ർ​ണ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​നം ഊ​ട്ടി​യു​റ​പ്പി​‌ച്ചാണ് യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ പു​രോ​ഗ​മ​ന ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് കടക്കു​ന്ന​ത്.

മേ​യ് 20,21 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എം. ​വി.​ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു മു​ഖ്യാ​തി​ഥി​യാ​യി സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

20ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സ്കോ​ട്‌​ല​ൻ​ഡ്, വെ​യി​ൽ​സ്, നോ​ർ​ത്ത​ൺ അ​യ​ർ​ലന്‍റ്, ഇം​ഗ്ല​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മീ​ക്ഷ​യു​ടെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നാ​യി 150 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 21ന് ​ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ, ക​ലാ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ യു​കെ​യി​ലെ നൂ​റൂ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്ന വി​ധ​ത്തി​ൽ യു​കെ ഇ​തു​വ​രെ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ച​രി​ത്ര താ​ളു​ക​ളി​ൽ ഇ​ടം പി​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് സം​ഘാ​ട​ക​ർ ന​ട​ത്തു​ന്ന​ത്.

ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്നു വ​രു​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​കു​ക​യും അ​തി​നു അ​നു​ബ​ന്ധ​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി പു​തി​യ ബ്രാ​ഞ്ചു​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കാ​ൻ സാ​ധി​ച്ച​ത് സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ്യാ​പ്തി എ​ത്ര മാ​ത്രം ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യി​രി​ക്കു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​വേ​ശോ​ജ​മാ​യ ഈ ​സ​മ്മേ​ള​ന​ത്തെ യു​കെ​യി​ലെ പ്ര​വാ​സി സ​മൂ​ഹം വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി​ക്ക് കൈ​മാ​റി.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ (ബി​ജു​മോ​ന്‍ 30) മൃ​ത​ദേ​ഹം പോ​സ്റ്റ്മാ​ര്‍​ട്ട​ത്തി​നും ജ​ര്‍​മ​ന്‍
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത റീ​ജി​യ​ണ​ൽ ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ഈ ​വ​ർ​ഷ​ത്തെ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ റീ​ജി​
മെ​ട്രോ എ​ക്സ്പെ​ഡീ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര ടൂ​റി​സം അ​വാ​ര്‍​ഡി​ന് ജ​ര്‍​മ​ന്‍ ടൂ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​ര്‍​ഹ​നാ​യി.
കൊ​ച്ചി: ട്യൂ​ബിം​ഗ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ര്‍​മ​നി​യി​ലെ മു​ന്‍​നി​ര ടൂ​ര്‍ ഓ​പ്പ​റേ​റ്റ​റാ​യ രാ​ജേ​ഷ് പി​ള്ള മെ​ട്രോ എ​ക്സ്പ
വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം; വ​ല​ഞ്ഞ് അ​ധി​കൃ​ത​ർ.
ന്യൂ​ഡ​ൽ​ഹി: ല​ണ്ട​നി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന വി​സ്താ​ര വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച
അ​യ​ർ​ല​ൻ​ഡി​ൽ ഫാ. ​മാ​ത്യു ഇ​ല​വു​ങ്ക​ൽ ന​യി​ക്കു​ന്ന ധ്യാ​നം 26 മു​ത​ൽ.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ല്യാ​ൺ താ​ബോ​ർ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ ഫാ.