• Logo

Allied Publications

Europe
കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഈ​സ്റ്റ​ര്‍​വി​ഷു ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Share
ല​ണ്ട​ൻ: യു​കെ കോ​ള്‍​ചെ​സ്റ്റ​ര്‍ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഈ​സ്റ്റ​ര്‍​വി​ഷു ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ കോ​ള്‍​ചെ​സ്റ്റ​റി​ന് സ​മീ​പ​മു​ള്ള നൈ​ല​ന്‍റ് വി​ല്ലേ​ജ് ഹാ​ളി​ല്‍ അ​ര​ങ്ങേ​റും.

മാ​ഞ്ച​സ്റ്റ​റി​ല്‍ നി​ന്നൂ​ള്ള റെ​ക്‌​സ് ബാ​ന്‍​ഡ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ബോ​ളി​വു​ഡ് ഡാ​ന്‍​സും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മാ​റ്റ് കൂ​ട്ടൂം. പ്ര​ഫ​ഷ​ണ​ല്‍ വ​യ​ലി​നി​സ്റ്റ് ശ്യാം ​ബാ​ല​മു​ര​ളി​യു​ടെ ലൈ​വ് പെ​ര്‍​ഫോ​മ​ന്‍​സും ഉ​ണ്ടാ​വും.

റെ​ക്‌​സ് ബാ​ന്‍​ഡ്

യു​കെ​യി​ലു​ട​നീ​ളം വി​വി​ധ സ്റ്റേ​ജു ഷോ​ക​ളി​ലെ നി​റ സാ​ന്ന്യ​ധ്യ​മാ​ണ് റെ​ക്‌​സ് ബാ​ന്‍​ഡ്. യു​കെ മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ​രി​ചി​ത​നാ​യ റെ​ക്‌​സ് ന​യി​ക്കു​ന്ന ഗാ​ന​മേ​ള പ​ഴ​യ​കാ​ല മ​ല​യാ​ള ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യു​ള്ള ആ​ലാ​പ​നം ആ​സ്വാ​ദ​ക​രി​ല്‍ ഗൃ​ഹാ​തു​ര​ത്വം വി​ളി​ച്ചോ​തും.


ബോ​ളി​വു​ഡ് ഡാ​ന്‍​സ്

നാ​ലോ​ളം വ്യ​ത്യ​സ്ത​മാ​യ ബോ​ളി​വി​ഡ് ഡാ​ന്‍​സ് ഗാ​ന​മേ​ള​ക്കൊ​പ്പം സ്റ്റേ​ജി​ല്‍ ദൃ​ശ്യ വി​സ്മ​യം തീ​ര്‍​ക്കും. സ്റ്റേ​ജി​ല്‍ സ​ജീ​ക​രി​ക്കു​ന്ന എ​ല്‍​ഇ​ഡി വാ​ളി​ല്‍ നി​റ​യു​ന്ന ദൃ​ശ്യാ​വി​ഷ്‌​ക്കാ​രം കാ​ണി​ക​ള്‍​ക്ക് പു​തു​മ​യാ​കൂം. വൈ​വ​ധ്യ​മാ​യ നൃ​ത്ത ചു​വ​ടു​ക​ളും ഗാ​ന​മേ​ള​യും ചേ​ര്‍​ന്നൂ​ള്ള ഫെ​ര്‍​ഫോ​മ​ന്‍​സ് എ​ല്ലാ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നൂ.

ലൈ​വ് വ​യ​ലി​ന്‍

പ്ര​ഫ​ഷ​ണ​ല്‍ വൈ​യ​ലി​നി​സ്റ്റ് ശ്യാം ​ബാ​ല​മു​ര​ളി​യു​ടെ സ്റ്റേ​ജ് ഫെ​ര്‍​ഫോ​മ​ന്‍​സും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് കു​ളി​ര്‍​മ​യേ​കും. മ​ല​യാ​ളി​ക​ള്‍ എ​ന്നൂം കേ​ള്‍​ക്കു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു പി​ടി ഗാ​ന​ങ്ങ​ളൂ​മാ​യാ​ണ് ശ്യാം ​എ​ത്തു​ന്ന​ത്.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ