• Logo

Allied Publications

Middle East & Gulf
ന​ന്മ​യു​ള്ള മ​ന​സി​ന്‍റെ നാ​ട​ൻ ശൈ​ലി​യി​ലു​ള്ള പ്ര​തി​ഭ: മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ന​വ​യു​ഗം
Share
ദ​മാം: മ​ല​യാ​ള സി​നി​മ​യി​ല്‍ ഹാ​സ്യ​ത്തി​ന്‍റെ കോ​ഴി​ക്കോ​ട​ൻ ശൈ​ലി​യു​മാ​യി നാ​ല് പ​തി​റ്റാ​ണ്ടോ​ളം നി​റ​ഞ്ഞു നി​ന്ന ന​ട​ന്‍ മാ​മു​ക്കോ​യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി അ​നു​ശോ​ചി​ച്ചു.

"അ​ന്യ​രു​ടെ ഭൂ​മി' (1979) എ​ന്ന ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി​യ മാ​മു​ക്കോ​യ, മ​ല​യാ​ള​സി​നി​മ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി വ​ള​രു​ക​യാ​യി​രു​ന്നു. വ​ള​രെ സ്വ​ഭാ​വി​ക​മാ​യ അ​ഭി​ന​യ ശൈ​ലി​യി​ലൂ​ടെ സി​നി​മ​യി​ല്‍ ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്ത അ​ദ്ദേ​ഹം, ഹാ​സ്യം മാ​ത്ര​മ​ല്ല, ഗൗ​ര​വ​പൂ​ർ​ണ്ണ​മാ​യ വേ​ഷ​ങ്ങ​ളി​ലും തി​ള​ങ്ങി​യി​ട്ടു​ണ്ട്.

പെ​രു​മ​ഴ​ക്കാ​ല​ത്തി​ലെ അ​ബ്ദു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് 2004 ല്‍ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ര്‍​ശം ല​ഭി​ച്ച​തും, ഇ​ന്ന​ത്തെ ചി​ന്താ​വി​ഷ​യ​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് 2008ല്‍ ​മി​ക​ച്ച ഹാ​സ്യ​ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​സി​ദ്ധി​യു​ടെ തെ​ളി​വാ​ണ്.

നാ​ട​ക​രം​ഗ​ത്തു നി​ന്നും സി​നി​മ​യി​ലെ​ത്തി ആ​സ്വാ​ദ​ന മ​ന​സുക​ളി​ൽ സ്ഥാ​നം പി​ടി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ട​വാ​ങ്ങ​ൽ സാം​സ്ക്കാ​രി​ക കേ​ര​ള​ത്തി​ന് വ​ലി​യൊ​രു ന​ഷ്ട​മാ​ണ്. വ്യ​ക്തി​ജീ​വി​ത​ത്തിൽ വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രാ​യും, മ​തേ​ത​ര​ത്വ​ത്തി​ന് അ​നു​കൂ​ല​മാ​യും പ്ര​തി​ക​രി​ച്ചി​രു​ന്ന ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി ആ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​പ്പോ​ഴും അ​ടു​ത്തി​രു​ന്നു ക​ളി​യും കാ​ര്യ​വും പ​റ​യാ​ൻ മാ​ത്ര​മു​ള്ള അ​ടു​പ്പം ഓ​രോ മ​ല​യാ​ളി​ക്കും അ​ദ്ദേ​ഹ​ത്തി​നോ​ട് ഉ​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി​ക​ൾ ഓ​ർ​ക്കു​ന്ന എ​ണ്ണ​മ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹം എന്നും ഓ​ർ​മ്മ​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.