• Logo

Allied Publications

Europe
വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ളും വി​ശ്വാ​സോ​ത്സ​വ​വും മേയ് ഒ​ന്നി​ന് ബ്ലാ​ക്ക്‌​റോ​ക്കി​ൽ
Share
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ ബ്ലാ​ക്ക്‌​റോ​ക്ക് മാ​സ് സെ​ന്‍റ​ർ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റഎ തി​രു​നാ​ളും വി​ശ്വാ​സോ​ത്സ​വ​വും ഭ​ക്‌​ത്യ​പൂ​ര്‍​വം ആ​ഘോ​ഷി​ക്കു​ന്നു.​ മേ​യ് ഒ​ന്നി​ന് 12 മ​ണി​ക്ക് സ​മൂ​ഹ​ബ​ലി​യും പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ലും ല​തീ​ഞ്ഞും, പ്ര​ദ​ക്ഷി​ണ​വും ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ പ​ള്ളി​യി​ൽ കൊ​ണ്ടാ​ടു​ന്നു. ഏ​പ്രി​ൽ 30 ന് ​വൈ​കി​ട്ട് 5ന് തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച കൊ​ടി​യേ​റ്റും തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കും.

ഉ​ച്ച​ക്ക് ശേ​ഷം 2.30 ന് ​സെ​ന്‍റ് ബ്രി​ജി​ത് ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നും 3.30 ന് ​വി​ശ്വാ​സോ​ത്സ​വ​ത്തി​നും സൺഡേ ​കൂ​ൾ വി​ദ്യാ​ർ​ഥിക​ളു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടേ​യും ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന​വും ന​ട​ക്കും.​ കു​ര്‍​ബാ​ന​യെ തു​ട​ര്‍​ന്ന്‌ , വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. അ​നീ​ഷ് ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി തി​രു​നാ​ളിന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും മാ​സ് സെ​ന്‍റർ കു​ടും​ബാം​ഗ​ങ്ങ​ളേ​യും സ്‌​നേ​ഹ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റ​വ. ഫാ.​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ലും പാ​രീ​ഷ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളും അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.