• Logo

Allied Publications

Middle East & Gulf
പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്തു
Share
ദോ​ഹ: ആ​ഘോ​ഷ​ങ്ങ​ളെ സ്‌​നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ഹ്വാ​നം ചെ​യ്ത് ഖ​ത്ത​ര്‍ ആസ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മീ​ഡി​യ പ്ള​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​ന്നാ​ള്‍ നി​ലാ​വ് കൊ​ച്ചി​യി​ല്‍ പ്ര​കാ​ശ​നം ചെ​യ്തു . ഇ​ട​പ്പ​ള്ളി ഹൈ​ദ​റാ​ബാ​ദി കി​ച്ച​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ​ദി ഊ​ദ് ഗ്‌​ളോ​ബ​ലൈ​സേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷാ​നി​ര്‍ മാ​ലി​ക്ക് ആ​ദ്യ പ്ര​തി ന​ല്‍​കി എ​ന്‍. ആ​ര്‍.​ഐ.​കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ പ്ര​വാ​സി ബ​ന്ധു ഡോ. ​എ​സ്. അ​ഹ് മ​ദാ​ണ് പ്ര​കാ​ശ​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്.

സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.
വാ​ല്‍​മാ​ക്‌​സ് ട്രേ​ഡിം​ഗ് സിഇഒ ശം​സു​ദ്ധീ​ന്‍ എ​ട​വ​ണ്ണ, ഗ്രീ​ന്‍​വേ​ള്‍​ഡ് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി​നോ​ദ് കു​മാ​ര്‍, യുആ​ര്‍എ​ഫ് ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​സു​നി​ല്‍ ജോ​സ​ഫ്, എ​ന്‍ആ​ര്‍ഐ കൗ​ണ്‍​സി​ല്‍ മി​ഡി​ല്‍ ഈ​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഗ്ലോബ​ല്‍ ബ​ഷീ​ര്‍ അ​രി​മ്പ്ര, ഹൈ​ദ​റാ​ബാ​ദി കി​ച്ച​ണ്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എം. മു​ഹ​മ്മ​ദ് റി​യാ​സ് , സെ​ലി​ബ്രി​റ്റി കോ​ച്ച് ഡോ.​ലി​സി ഷാ​ജ​ഹാ​ന്‍, ബ്രൈ​റ്റ് മെ​ന്‍ വെ​ന്‍​ച്വേ​ര്‍​സ് ചെ​യ​ര്‍​മാ​ന്‍ നാ​സ​ര്‍ അ​ബൂ​ബ​ക്ക​ര്‍, സി.​ഇ.​ഒ. ഉ​ബൈ​ദ് എ​ട​വ​ണ്ണ, ആ​ഗോ​ള വാ​ര്‍​ത്ത എ​ഡി​റ്റ​ര്‍ മു​ജീ​ബ് റ​ഹ് മാ​ന്‍ ക​രി​യാ​ട​ന്‍ ഡോ. ​ആ​ലു കെ. ​മു​ഹ​മ്മ​ദ്, അ​ഡ്വ.​ ലേ​ഖ, സ​ത്താ​ര്‍ ആ​വി​ക്ക​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളും വി​ക​ല​മാ​യ മ​ത​സ​ങ്ക​ല്‍​പ​വും സാ​മൂ​ഹ്യ സൗ​ഹാ​ര്‍​ദ്ധ​വും ഐ​ക്യ​വും ചോ​ദ്യം ചെ​യ്യു​ന്ന സ​മ​കാ​ലി​ക സ​മൂ​ഹ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ളെ സ്‌​നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ഹ്വാ​നം ചെ​യ്താ​ണ് മീ​ഡി​യ പ്ലസിന്‍റെ പെ​രു​ന്നാ​ള്‍ നി​ലാ​വ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​തെ​ന്ന് മീ​ഡി​യ പ്‌​ള​സ് സി​ഇഒ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​ക മാ​ന​വി​ക​ത​യും സാ​ഹോ​ദ​ര്യ​വും ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ സ്‌​നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രു​ക​യും മ​നു​ഷ്യ​രെ കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കു​മെ​ന്നും ച​ട​ങ്ങ് അ​ടി​വ​ര​യി​ട്ടു. മ​ത ജാ​തി രാ​ഷ്ട്രീ​യ ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യ മാ​ന​വ സൗ​ഹൃ​ദ​മാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം. സ്‌​നേ​ഹ സാ​ഹോ​ദ​ര്യ​ങ്ങ​ളും സൗ​ഹൃ​ദ​വും വ​ള​ര്‍​ത്താ​ന്‍ പെ​രു​ന്നാ​ളാ​ഘോ​ഷം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പെ​രു​ന്നാ​ള്‍ നി​ലാ​വ് ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​ത്.

പെ​രു​ന്നാ​ള്‍ നി​ലാ​വ് അ​ടുത്താഴ്ച​ ദുബായി​ലും പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.പെ​രു​ന്നാ​ള്‍ നി​ലാ​വ് ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​ത​വും മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത