• Logo

Allied Publications

Europe
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന ഈ​സ്റ്റ​ർ ആ​ഘോ​ഷം അ​വി​സ്മ​ര​ണീയ​മാ​യി
Share
ല​ണ്ട​ൻ: സീ​റോ മ​ല​ബാ​ർ ഗ്രേ​റ്റ് ബ്രി​ട്ട​ൺ രൂ​പ​ത നോ​ട്ടിം​ഗ്ഹാം സെ​ന്‍റ് ജോ​ൺ മി​ഷ​ന്‍റെ ഭാ​ഗ​മാ​യ ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് കൂ​ട്ടാ​യ്‌​മ​യി​ൽ ഈ​സ്റ്റ​ർ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

ഏ​പ്രി​ൽ 23ന് ​വൈ​കു​ന്നേ​രം 4.30ന് ​വി.​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹവി​രു​ന്ന് എ​ന്നി​വ​യോ​ടെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി.

ഫാ.​ജോ​ബി ഇ​ട​വ​ഴി​ക്ക​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​താ​ധ്യ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ ഈ​സ്റ്റ​ർ സാ​യാ​ഹ്നം ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്‌​മ​ക്ക് കൂ​ടു​ത​ൽ ഉ​ണ​ർ​വ്വും ആ​വേ​ശ​വും ന​ൽ​കി​യ അ​വ​സ​ര​മാ​യി​മാ​റി.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ