• Logo

Allied Publications

Middle East & Gulf
വ​നി​താ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ദീ​പ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യ വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി ദീ​പ ജോ​സ​ഫി​നെ കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

കു​വൈ​റ്റി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ടെ​ക്‌​സാ​സ് കു​വൈ​റ്റ് ന​ൽ​കി​യ യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ദീ​പ. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്ത്രീ​ശ​ക്തി (സ​മം) പു​ര​സ്‌​കാ​ര ജേ​താ​വാ​ണ് ദീ​പ.

ആ​തു​ര സേ​വ​ന​രം​ഗ​ത്ത് സു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ കാ​ഴ്ച​വയ്ക്കു​ന്ന​തി​നോപ്പം ഏ​താ​നും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ്.പി.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് ,വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷാ​ഫി കൊ​ല്ലം, ഫൈ​സ​ൽ കാ​പ്പു​ങ്ക​ര, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, കേ​ന്ദ്ര​നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഷാ​ജി കെ.​വി, നി​ജാ​സ് കാ​സിം, ഷം​നാ​സ് ഇ​സ്ഹാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.