• Logo

Allied Publications

Australia & Oceania
പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി; ര​ത്ത​ൻ ടാ​റ്റ​യ്ക്ക്‌ ആ​ദ​ര​വു​മാ​യി ഓ​സ്ട്രേ​ലി​യ
Share
കാ​ന്‍​ബെ​റ/​ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​യി​ലെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ 'ഓ​ർ​ഡ​ർ ഓ​ഫ് ഓ​സ്‌​ട്രേ​ലി​യ' ടാ​റ്റ ഗ്രൂ​പ്പ് മു​ൻ ചെ​യ​ർ​മാ​ൻ ര​ത്ത​ൻ ടാ​റ്റ​യ്ക്ക് ല​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ ഓ​സ്ട്രേ​ലി​യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ ബാ​രി ഒ. ​ഫാ​രെ​ൽ ആ​ണ് ര​ത്ത​ൻ ടാ​റ്റ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

ഇ​ന്ത്യ​ഓ​സ്‌​ട്രേ​ലി​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​യാ​ളാ​ണ് ടാ​റ്റ​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ഓ​സ്ട്രേ​ലി​യ​യി​ലും കാ​ര്യ​മാ​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഫാ​രെ​ൽ ട്വീ​റ്റി​ൽ കു​റി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന വ്യ​ക്തി​യാ​ണ് ര​ത്ത​ന്‍ ടാ​റ്റ. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ കാ​ര​ണം നി​ല​വി​ൽ ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മ​ല്ലാ​ത്ത അ​ദ്ദേ​ഹം ‌ടാ​റ്റ ട്ര​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്.

Ratan Tata is a titan of biz, industry & philanthropy not just in 🇮🇳, but his contributions have also made a significant impact in 🇦🇺. Delighted to confer Order of Australia (AO) honour to @RNTata2000 in recognition of his longstanding commitment to the 🇦🇺🇮🇳relationship. @ausgov pic.twitter.com/N7e05sWzpV

— Barry O’Farrell AO (@AusHCIndia) April 22, 2023

വി​ക്‌ടോ​റി​യ​ന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് മെൽബൺ രൂപതയ്ക്ക്.
മെ​ല്‍​ബ​ണ്‍: വി​ക്‌​ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്.
കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ.
കാ​ൻ​ബ​റ: 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നു നി​രോ​ധി​ക്കു​ന്ന ബി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ
ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ്; തൃ​ശൂ​ർ പു​ണ്യാ​ള​ൻ​സ് ജേ​താ​ക്ക​ൾ.
വെ​ല്ലിം​ഗ്ട​ൺ: ഡ​ബ്ല്യു​എം​പി​എ​ൽ ക്രി​ക്ക​റ്റ് ‌ടൂ​ർ​ണ​മെ​ന്‍റ് നാ​ലാം സീ​സ​ൺ സ​മാ​പി​ച്ചു.
പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ പ്ര​മു​ഖ അ​സോ​സി​യേ​ഷ​നാ​യ പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം.
എ.എൻ. ഷം​സീ​ർ ഓ​സ്ട്രേ​ലി​യ​യി​ൽ.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ൽ പ​​​​ങ്കെ​​​