• Logo

Allied Publications

Middle East & Gulf
കു​ഞ്ഞ​പ്പ​ൻ അന്തരിച്ചു
Share
മ​ണ്ണൂ​ർ: പെ​രു​മ്പ പു​ത്ത​ൻ​വീ​ട്ടി​ൽ സി . ​കു​ഞ്ഞ​പ്പ​ൻ (86 ) അന്തരിച്ചു. സം​സ്കാ​രം ഏ​പ്രി​ൽ 26 ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് വ​സ​തി​യി​ലെ ശുശ്രൂഷയ്ക്കുശേ​ഷം മ​ണ്ണൂ​ർ ശാ​ലേം മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ.
ഭാ​ര്യ: ആ​ർ .ത​ങ്ക​മ്മ പ​ടി​ഞ്ഞാ​റേ ക​ല്ല​ട കൊ​ല്ല​ശ്ശേ​രി കു​ടും​ബാ​ഗം. മ​ക്ക​ൾ: ഷീ​ബ സ​ജി , ഷീ​ജ ജോ​ൺ​സ​ൻ , ഷി​ബു കു​ഞ്ഞ​പ്പ​ൻ , ഷി​ജു കു​ഞ്ഞ​പ്പ​ൻ (ഒ​മാ​ൻ) . മ​രു​മ​ക്ക​ൾ സ​ജി , ജോ​ൺ​സ​ൻ , റേ​ച്ച​ൽ ഷി​ബു , ബീ​ന ഷി​ജു ( കു​വൈ​റ്റ്) .

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.