• Logo

Allied Publications

Middle East & Gulf
അബുദാബിയില്‍ വാഹനാപകടം: പാലക്കാട് സ്വദേശി മരിച്ചു
Share
അബുദാബി: അബുദാബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് സുബീഷ് (36) ആണ് മരിച്ചത്. 21 വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.വാഹനത്തില്‍ സുബീഷിനൊപ്പം മറ്റ് മൂന്നുപേര്‍ കൂടെയുണ്ടായിരുന്നു. ഇവരില്‍ എറണാകുളം പിറവം വെ്ട്ടുകല്ലുങ്കല്‍ റോബിന്‍ (43) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്.

പരിക്കേറ്റ മറ്റ് രണ്ടുപേരും ചികില്‍സ തേടിയിട്ടുണ്ട്. അബുദാബിയില്‍ കാര്‍പെന്‍റർ ആയി ജോലി ചെയ്യുകയായിരുന്നു സുബീഷ്. ഈ ഒക്ടോബറില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം. പേരച്ചന്‍റെയും രാധാമണിയുടേയും മകനാണ്. സഹോദരങ്ങള്‍: സുരേഷ് ബാബു, സുനിത, സുജാത എന്നിവര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് ക​ല കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി
ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ തു​റ​ന്നു.
കു​വൈ​റ്റ് സി​റ്റി: പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച; സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യാ​തി​ഥി.
കു​വൈ​റ്റ് സി​റ്റി: ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​
അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഫ​ർ​വാ​നി​യ: അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെെ​കോ​ർ​ത്ത് ന​വ​യു​ഗം; കാ​ത്തു​നി​ൽ​ക്കാ​തെ ഷ​രു​ൺ മ​ട​ങ്ങി.
അ​ൽ​ഹ​സ: ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ത്ത സ​ന്മ​ന​സു​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​ക്കി കാ​ൻ​സ​ർ രോ​ഗി​യാ​യ യു​വാ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.