• Logo

Allied Publications

Europe
"ചാ​ല​ക്കു​ടി ച​ങ്ങാ​ത്തം' ജൂ​ൺ 24ന് ​ബ​ർ​മിം​ഗ്ഹാമിൽ
Share
ല​ണ്ട​ൻ: ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ നി​ന്നും യു​കെ​യി​ൽ എ​ത്തി​യ എ​ല്ലാ​വ​രും ജൂ​ൺ 24ന് ​ബ​ർ​മിം​ഗ്‌​ഹാ​മി​ൽ അ​ടു​ത്തു​ള്ള വാ​ൾ​സാ​ളി​ൽ ഒ​ത്തു​കൂ​ടു​ന്നു. നാ​ടി​ന്‍റെ നൊ​മ്പ​ര​ങ്ങ​ളും സ്മ​ര​ണ​ക​ളും പ​ങ്കു​വ​യ്ക്കാ​നും സൗ​ഹൃ​ദം പു​തു​ക്കലുമാണ് കൂ​ട്ടാ​യ്‌​മയുടെ ല​ക്ഷ്യം.

ജ​നു​വ​രി 14ന് ​കൂ​ടി​യ ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ കൂ​ട്ടാ​യ്‌​മ​യി​ലാ​ണ് ബ​ർ​മിം​ഗ്‌​ഹാ​മി​ൽ വ​ച്ചു വാ​ർ​ഷി​ക​സ​മ്മേ​ള​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ​വ​ന്നു.

ഏ​രി​യ കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി നോ​ട്ടിം​ഗ്ഹാ​മി​ൽ നി​ന്നും ബാ​ബു ഔ​സെ​പ്പും ല​ണ്ട​നി​ൽ നി​ന്നു ഷീ​ജോ മ​ൽ​പ്പാ​നും മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നു ഷൈ​ജി ജോ​യും ടെ​ൽ​ഫോ​ഡി​ൽ നി​ന്നു ഷാ​ജു മാ​ട​പ്പി​ള്ളി​യും വാ​ൾ​സാ​ളി​ൽ നി​ന്നു സൈ​ബി​ൻ പാ​ലാ​ട്ടി​യും ബി​ർ​മിംഗ്ഹാമിൽ നി​ന്നു ഷാ​ജു ഔ​സേ​പ്പി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​സാ​യി ടാ​ൻ​സി പാ​ലാ​ട്ടി, ഷൈ​ബി ബാ​ബു, സി​നി ബി​ജു എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ നാ​ട​ൻ സ​ദ്യ ഒ​രു​ക്കു​ന്നു​ണ്ട്. ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രെ​യും ഹാ​ർ​ദ്ദ​വമാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നതായി ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ്ര​സി​ഡ​ന്‍റ് ഷി​ജോ മ​ൽ​പ്പാ​ൻ, ല​ണ്ട​ൻ 07421 264097.
സെ​ക്ര​ട്ട​റി ഷാ​ജു മാ​ട​പ്പി​ള്ളി, ടെ​ൽ​ഫോ​ഡ് 074564 17678.
ട്ര​ഷ​റ​ർ ദീ​പ ഷാ​ജു, ബി​ർ​മിം​ഗ്ഹാം 07896553923.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.