• Logo

Allied Publications

Europe
ഗ്രാ​ൻ​ഡ് മി​ഷ​ൻ ധ്യാ​നം സ​മാ​പി​ച്ചു
Share
ബ​ർ​മിം​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത​യു​ടെ 98 ആ​രാ​ധ​നാ​സ​മൂ​ഹ​ങ്ങ​ളി​ൽ ഗ്രാ​ൻ​ഡ് മി​ഷ​ൻ ന​ട​ത്തി. വി​ശു​ദ്ധ​നാ​യ പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ മി​ലാ​നി​ൽ ആ​ർ​ച്ച് ബി​ഷ​പ്പ് ആ​യി​രു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ഗ്രാ​ൻ​ഡ് മി​ഷ​ൻ എ​ന്ന പേ​രി​ൽ ധ്യാ​നം ആ​രം​ഭി​ച്ച​ത്.

റ​വ. ഫാ. ​മാ​ത്യൂ വ​യ​ലാ​മ​ണ്ണി​ൽ സി​എ​സ്റ്റി, റ​വ.​ഫാ. ബോ​സ്കോ ഞാ​ളി​യ​ത്ത്, റ​വ ഫാ ​മാ​ത്യൂ ക​ക്കാ​റ്റു​പ​ള്ളി വി.​സി, റ​വ.​ഫാ. ഫ്രാ​ൻ​സീ​സ് ക​ർ​ത്താ​നം വി.​സി, റ​വ. ഫാ. ​റ്റോ​ണി തോ​മ​സ്‌ സി​എ​സ്എ​സ്ആ​ർ, റ​വ. ഫാ. ​ഇ​ഗ്നേ​ഷ്യ​സ് കു​ന്നും​പു​റ​ത്ത് ഒ​സി​ഡി, റ​വ. ഫാ. ​റോ​ബി​ൻ ജോ​സ് എം​സി​ബി​എ​സ്, റ​വ. ഫാ. ​ഡി​ബി​ൻ ആ​ലൂ​വാ​ശേ​രി വി.​സി, റ​വ. ഫാ. ​ജോ​സ് ത​യ്യി​ൽ സി​എം​ഐ, റ​വ. ഫാ. ​സ​ക്ക​റി​യാ​സ് എ​ടാ​ട്ട് വി.​സി, റ​വ. ഫാ. ​രാ​ജ​ൻ ഫൗ​സ്റ്റോ, റ​വ. ഫാ. ​ബി​ജു എ​ട​ക​ള​ത്തൂ​ർ ഐ ​സി, റ​വ. ഫാ. ​സ​ജി പി​ണ​ർ​ക‌​യി​ൽ, റ​വ. ഫാ. ​തോ​മ​സ് കൊ​ച്ചും​പു​ത്ത​ൻ​പു​ര​യി​ൽ, റ​വ. ഫാ.​പ്രി​ൻ​സ് മു​ള​കു​മ​റ്റം, റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, റ​വ. ഫാ. ​ജോ മൂ​ലേ​ശേ​രി വി.​സി, റ​വ. ഫാ. ​ലി​ജേ​ഷ് മൂ​ക്കാ​ട്ട്, റ​വ. ഫാ. ​ജെ​ബി​ൻ പ​ത്തി​പ​റ​ന്പി​ൽ എം​സി​ബി​എ​സ്, റ​വ. ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള്ള​ന്പ​ത്തു​ശേ​രി, റ​വ. സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച്, ബ്ര​ദ​ർ പ്രി​ൻ​സ് വി​ത​യ​ത്തി​ൽ, ബ്ര​ദ​ർ മാ​ത്യു കു​മ​ര​കം എ​ന്നി​വ​രാ​ണ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി​യ​ത്.

73 സ​മൂ​ഹ​ങ്ങ​ളി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യും പ്ര​ർ​ഥി​ക്കു​ക​യും ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്തു.​പ്രോ​ട്ടോ​സി​ഞ്ചെ​ല്ലു​സ് വെ​രി റ​വ.​ഡോ. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ല്ലു​സ് വെ​രി റ​വ.​ഫാ.​ജോ​ർ​ജ് ചേ​ല​ക്ക​ൽ, രൂ​പ​ത​യി​ലെ വൈ​ദി​ക​ർ, സ​മ​ർ​പ്പി​ത​ർ, ഇ​വ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​വ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച്, ക​മ്മീ​ഷ​ൻ
കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ത​യ്യി​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് ക​ണ്ണം​പു​ഴ മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​ണ് ഗ്രാ​ൻ​ഡ് മി​ഷ​ൻ 2023 സം​ഘ​ടി​പ്പി​ക്കാ​ൻ നേ​തൃ​ത്വം കൊ​ടു​ത്ത​ത്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.