• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ ഹി​ന്ദു ഫെ​റൈ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു
Share
കാ​ള്‍​സ്റൂ​ഹെ : സ​മൃ​ദ്ധി​യു​ടെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെയും ക​ണി​ക്കാ​ഴ്ച​ക​ളു​മാ​യി ജ​ര്‍​മ​നി​യി​ലെ ഹി​ന്ദു ഫെ​റൈ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.

ഏ​പ്രി​ല്‍ 15 ന് ​ശ​നി​യാ​ഴ്ച ബാ​ഡ് ഷോ​ണ്‍​ബോ​ണി​ലെ ഷോ​ണ്‍​ബോ​ണ്‍ ഹാ​ളി​ല്‍ ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ട്, സ്റ​റു​ട്ട്ഗാ​ര്‍​ട്ട്, ഹൈ​ഡ​ല്‍​ബെ​ര്‍​ഗ്, മാ​ന്‍​ഹൈം എ​ന്നീ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ ഒ​ത്തു​കൂ​ടി വി​ഷു കൈ​നീ​ട്ടം ന​ല്‍​കി​യും വി​ഭ​വ​സ​മൃ​ദ്ധ്യ​മാ​യ സ​ദ്യ​യോ​ടെ​യും ആ​ഘോ​ഷം കെ​ങ്കേ​മ​മാ​ക്കി.

പ്ര​കാ​ശ് നാ​രാ​യ​ണ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ ശാ​ന്തി​മ​ന്ത്ര ജ​പം, കീ​ര്‍​ത്ത​ന ര​വി, ശ്രീ​ദേ​വ്, ദീ​പ​ക് എ​ന്നി​വ​രു​ടെ ശാ​സ്ത്രീ​യ ക​ച്ചേ​രി, കൃ​ഷ്ണ സു​ജി​ത്ത്, ഗാ​യ​ത്രി, ദേ​വാ​ന​ന്ദ​ന, ശ്രീ​ക്കു​ട്ടി, ശ്ര​ദ്ധ ദി​നി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നൃ​ത്ത​ങ്ങ​ള്‍, അ​നു മാ​ത്യൂ​സ്, പ്ര​ണ​വ് എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​നം എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

രാ​ജേ​ഷ് നാ​യ​ര്‍, അ​ച്യു​ത​ന്‍ വാ​ര്യ​ര്‍, അ​രു​ണ്‍ സോ​മ​ദ​ത്ത​ന്‍, രാ​ഹു​ല്‍ ക​ല്ലൊ​ര​ത്ത്, അ​ഞ്ച​ലി ജോ​ര്‍​ജ്ജ് എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.