• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി ​കൗൺ​സി​ൽ യൂ​റോ​പ്പ് റീ​ജൺ ഒ​രു​ക്കു​ന്ന ക​ലാ​സം​സ്കാ​രി​ക വേ​ദി 28ന്
Share
ല​ണ്ട​ൻ : ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗൺ​സി​ൽ യൂ​റോ​പ്പ് റീ​ജൺ സൂം ​പ്ലാ​റ്റ​ഫോ​മി​ൽ ഒ​രു​ക്കു​ന്ന ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ഏ​പ്രി​ൽ 28 ന് ​ആ​രം​ഭം കു​റി​ക്കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കാ​യി 28 ​മു​ത​ൽ എ​ല്ലാ മാ​സ​ത്തി​ന്‍റെയും അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജൺ ക​ലാ​സം​സ്കാ​രി​ക വേ​ദി​യൊ​രു​ക്കു​ന്നു.

28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നിന് (യു​കെ സ​മ​യം)സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ക​ലാ​സം​സ്കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​കൊ​ണ്ട് ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും, അ​വ​രു​ടെ ക​ലാ​സൃ​ഷ്ട്ടി​ക​ൾ അ​വ​ദ​രി​പ്പി​ക്കാ​നും ആ​ശ​യ വി​നി​മ​യം ന​ട​ത്താ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഇ​ഥം​പ്ര​ദ​മാ​യി ആ​രം​ഭി​ക്കു​ന്ന ഈ ​ക​ലാ​സം​സ്കാ​രി​ക വേ​ദി​യി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ക്കു​റി​ച്ച് സം​വ​ദി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

എ​ല്ലാ പ്ര​വാ​സി​മ​ല​യാ​ളി​ക​ളെ​യും ഈ ​ക​ലാ​സം​സ്കാ​രി​ക കൂ​ട്ടാ​യ്‌​മ​യി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജൺ സ്വാ​ഗ​തം ചെ​യ്യു​ന്നു.

ജോ​ളി എം ​പ​ട​യാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്) 04915753181523
ജോ​ളി ത​ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ )
0491714426264
ബാ​ബു തോ​ട്ടാ​പ്പി​ള്ളി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി)
0447577834404.
Meeting Id :83665613178,
Password :755632
Indian time 19.30, UK time 15.00
German time 16.00

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.