• Logo

Allied Publications

Europe
ഇഗ്‌നേഷ്യസ് തെക്കുംതല അന്തരിച്ചു
Share
സൂറിച്ച്: ഇഗ്‌നേഷ്യസ് തെക്കുംതല (71 ) സ്വിറ്റ്സ്ർലൻഡിൽ അന്തരിച്ചു. സംസ്കാരം ‌ഏപ്രിൽ 19 ബുധനാഴ്ച സ്വിറ്റ്സർലൻഡ് ബെല്ലി സോണയിൽ നടക്കും. ഭാര്യ: മേരി ഇഗ്നേഷ്യസ് (സ്വിറ്റ്സർലൻഡ്) തുറവുർ വാതക്കാട് വടക്കുംഞ്ചേരി കുടുംബാംഗം.
മക്കൾ: നവീൻ, നിധിൻ (സ്വിറ്റ്സർലണ്ട്). സഹോദരങ്ങൾ: ജോർജ് (ജർമ്മനി ), ഡേവീസ് (ബർലിൻ ), പോൾ (യുഎസ്എ), ജോഷി (സ്വിറ്റ്സർലൻഡ്), എൽസി ഫ്രാൻസീസ് പടയാട്ടി ( യുഎസ്എ), ആനി പൗലോസ് പയ്യപ്പിള്ളി നായത്തോട്, മോളി ജോസ് അരീക്കൽ (അങ്കമാലി ) , സിസ്റ്റർ ജെസി തെരേസ് (ആരാധന മഠം), ജിജി തോമസ് പയ്യപ്പിള്ളി (നായത്തോട്).

ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട​ർ​ഫോ​ർ​ഡ്.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
വെ​നീ​സി​ൽ ‌‌മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് ബ​സ് വീ​ണ് 21 മ​ര​ണം.
വെ​നീ​സ്: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ വെ​നീ​സി​ൽ ബ​സ് മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 21 പേ​ർ മ​രി​ച്ചു.
ചു​മ​ർ ചി​ത്ര​ക​ല​യെ പ്ര​വാ​സി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ് റീ​ജി​യ​ന്‍റെ ആ​റാം ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു സാം​സ്കാ​രി​ക ചി​ത്ര​ക
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ല​ണ്ട​ൻ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.
സി​ന​ഡ് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം.
വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ളി​ച്ചു ചേ​ർ​ത്ത, ലോ​കം മു​ഴു​വ​നു​മു​ള്ള ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്