• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് "എ​ന്‍റെ കൃ​ഷി' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; ജ​യ​കു​മാ​റി​ന് ക​ർ​ഷ​ക​ശ്രീ പു​ര​സ്കാ​രം
Share
കു​വൈ​റ്റ് സി​റ്റി: ക​ല കു​വൈ​റ്റ് "എ​ന്‍റെ കൃ​ഷി 202223' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക​ശ്രീ പു​ര​സ്കാ​രം ജ​യ​കു​മാ​റി​ന്. കു​വൈ​റ്റ് മ​ല​യാ​ളി​ക​ളി​ലെ കാ​ര്‍​ഷി​ക അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, കാ​ര്‍​ഷി​ക സം​സ്കാ​രം നി​ല​നി​ര്‍​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കു​വൈ​റ്റ്‌ മ​ല​യാ​ളി​ക​ളു​ടെ ജ​ന​കീ​യ പ​രി​പാ​ടി​യാ​യി "എ​ന്‍റെ കൃ​ഷി' കാ​ര്‍​ഷി​ക മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ജ​യ​കു​മാ​ർ "ക​ർ​ഷ​ക​ശ്രീ' പു​ര​സ്‌​കാ​ര​വും, "ക​ർ​ഷ​ക പ്ര​തി​ഭ' പു​ര​സ്‌​കാ​രം അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ നി​ന്ന് ത​ന്നെ​യു​ള്ള രാ​ജ​ൻ തോ​ട്ട​ത്ത​ലി​നും , "ക​ർ​ഷ​ക മി​ത്ര' പു​ര​സ്‌​കാ​രം അ​ബ്ബാ​സി​യ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ബി​നോ ഫി​ലി​പ്പും നേ​ടി.

ക​ല കു​വൈ​റ്റി​ന്‍റെ നാ​ല് മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 20 പേ​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 634 മ​ൽ​സ​രാ​ർ​ഥി​ക​ളാ​ണു 2022 ന​വം​ബ​ർ മു​ത​ൽ 2023 മാ​ർ​ച്ച് വ​രെ​യു​ള്ള അ​ഞ്ച് മാ​സ​ക്കാ​ലം ഫ്ലാ​റ്റു​ക​ളി​ലും ബാ​ൽ​ക്ക​ണി​ക​ളി​ലും ല​ഭി​ച്ച സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി ചെ​യ്ത് ഈ ​മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ളു​ടെ വൈ​വി​ദ്ധ്യം, കാ​ര്‍​ഷി​ക ഇ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന രീ​തി, അ​നു​വ​ര്‍​ത്തി​ക്കു​ന്ന കൃ​ഷി രീ​തി​ക​ള്‍, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം, ദൈ​നം​ദി​ന പ​രി​ച​ര​ണ​ത്തി​ലും കൃ​ഷി രീ​തി​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് സാ​ൽ​മി​യ മേ​ഖ​ല​യി​ൽ നി​ന്ന് അ​മ്പി​ളി​അ​പ്പു​സാ​ന്ദീ​പ്, അ​രു​ൺ, രേ​ഖ സു​ധീ​ർ, ഷി​ന്റോ ജോ​ർ​ജ്, ഷൈ​ബു ക​രു​ൺ എ​ന്നി​വ​രും ഫ​ഹ​ഹീ​ൽ മേ​ഖ​ല​യി​ൽ നി​ന്ന് അ​ലീ​ന ശ്രീ​ധ​ർ, ബി​നീ​ഷ് കെ. ​ബാ​ബു, പൊ​ന്ന​മ്മ, റി​ജോ ജോ​യ്, സു​ധീ​ഷ് എ​ന്നി​വ​രും അ​ബു​ഹ​ലീ​ഫ മേ​ഖ​ല​യി​ൽ നി​ന്ന് ജോ​ജി ജോ​സ്, ഷി​ജോ​യ്, ഷൈ​നി തോ​മ​സ്, സു​രേ​ഷ് ബാ​ബു​വും അ​ബ്ബാ​സി​യ മേ​ഖ​ല​യി​ൽ നി​ന്നും ആ​ൻ​സ​ൻ പ​ത്രോ​സ്, ജി​നോ ഫി​ലി​പ്പ്, ഖ​ലീ​ഫ എ. ​എ​സ്, ലി​ബു ടൈ​റ്റ​സ്, ര​ഞ്ജി​ത്ത് സി. ​രാ​മ​ൻ, ഷ​ഫീ​ർ എ​ന്നി​വ​രും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.

വി​ജ​യി​ക​ൾ​ക്ക് ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് .സി ​എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.