• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി ഐ​ക്യ​ത്തി​ന്‍റെ മാ​ധു​ര്യ​വു​മാ​യി ന​വ​യു​ഗം ദ​മാം മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മം അ​ര​ങ്ങേ​റി
Share
ദ​മാം: പ്ര​വാ​സ​ലോ​ക​ത്തിന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ഹ​നീ​യ മാ​തൃ​ക​ക​ൾ തീ​ർ​ത്ത് ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ദ​മാം മേ​ഖ​ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക, ജീ​വ​കാ​രു​ണ്യ, മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ഇ​ഫ്താ​ർ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

ദ​മാം ബ​ദ​ർ അ​ൽ റാ​ബി ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, സാ​ജ​ൻ ക​ണി​യാ​പു​രം, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ജോ​സ് ക​ട​മ്പ​നാ​ട്, ജാ​ബി​ർ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഷീ​ബ സാ​ജ​ൻ, സം​ഗീ​ത സ​ന്തോ​ഷ്, നി​സാം കൊ​ല്ലം, റി​യാ​സ്, മി​നി ഷാ​ജി, സ​ന്തോ​ഷ്, സു​ദേ​വ​ൻ, നി​സാ​ർ ക​ട​മ്പ​നാ​ട്, കോ​ശി ത​ര​ക​ൻ, സു​കു പി​ള്ള, റി​ജു, സു​രേ​ന്ദ്ര​ൻ, ഇ​ർ​ഷാ​ദ്, സാ​ബു വ​ർ​ക്ക​ല, മു​ഹ​മ്മ​ദ് ഷി​ബു, ആ​മി​ന റി​യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള