• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം അ​ൽ​ഹ​സ ശോ​ഭ യൂ​ണി​റ്റ് ക​മ്മി​റ്റി​ ഇ​ഫ്താ​ര്‍ സം​ഗ​മം സംഘടിപ്പിച്ചു
Share
അ​ൽഹ​സ: പ്ര​വാ​സി സ​ഹോ​ദ​ര്യ​ത്തി​ന്‍റെയും സ്നേ​ഹ​ത്തി​ന്‍റെയും മാ​തൃ​ക തീ​ർ​ത്ത് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ ശോ​ഭ യൂ​ണി​റ്റ് ക​മ്മി​റ്റി ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

അ​ൽ​ഹ​സ ശോ​ഭ​യി​ലെ ഫാം​ഹൗ​സി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ അ​ൽ​ഹ​സയി​ലെ പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ നി​സാം കൊ​ല്ലം, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, അ​ൽ​ഹ​സ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ സി​യാ​ദ് കൊ​ല്ലം, മേ​ഖ​ല നേ​താ​ക്ക​ളാ​യ ബ​ക്ക​ർ, സു​ന്ദ​രേ​ശ​ൻ, ഷി​ബു താ​ഹി​ർ, ജ​ലീ​ൽ , സു​രേ​ഷ് മ​ട​വൂ​ർ, അ​നി​ൽ, വേ​ലൂ​രാ​ജ​ൻ, ഷ​മി​ൽ, സ​ന്തോ​ഷ്, അ​ൻ​സാ​രി, നൗ​ഷാ​ദ്, വി​ശ്വ​ൻ, അ​നി​ൽ, സു​ബ്ര​മ​ണ്യ​ൻ, നാ​സ​ർ കൊ​ല്ലം, ജ​യ​കു​മാ​ർ നാ​ഥ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ നി​സാ​ർ പ​ത്ത​നാ​പു​രം, അ​നീ​ഷ്, അ​ഖി​ൽ, മ​നു, ശ​ശി അ​ഞ്ച​ൽ, വി​ജ​യ​ൻ കെ, ​ച​ന്തു, പ​ഴ​നി, അ​ലി ബൂ​ഫി​യ, വി​നാ​യ​ക​ൻ, റാ​ഫി, ഷ​റ​ഫു​ദീ​ൻ, ഫ്രാ​ൻ​സി​സ്, സ​നീ​ർ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

കെ‌​ടി​എം​സി​സി‌യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​നം ആ​ച​രി​ച്ചു.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ണ്‍ മ​ല​യാ​ളി ക്രി​സ്ത്യ​ന്‍ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ (കെ‌​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രൈ​സ്ത​വ ശു​ശ്രൂ​ഷ​ക ദി​
സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ബ്ദു​ള്‍​റ​ഹീ​മി​നെ കാ​ണാ​ൻ അ​മ്മ റി​യാ​ദി​ലേ​ക്ക്.
കോ​ഴി​ക്കോ​ട്: കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദ​യാ​ധ​ന​മാ​യി ന​ല്‍​കി​യി​ട്ടും സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര കോ​ട​മ്പു​ഴ സ്വ​
യു​എ​ഇ​യി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യം 17 ആ​ക്കി.
അ​ബു​ദാ​ബി: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നു​ള്ള മി​നി​മം പ്രാ​യ​പ​രി​ധി യു​എ​ഇ കു​റ​ച്ചു.
ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
ദോ​ഹ: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് സി​എ​ച്ച് സ്മാ​ര​ക സ​മി​തി പു​ര​സ്‌​കാ​രം.
പ്ര​വാ​സി സാ​മ്പ​ത്തി​ക സു​ര​ക്ഷ: കെ. ​വി ഷം​സു​ദ്ദീ​ന്‍റെ എ​ക്സ്പെ​ർ​ട്ട് ടോ​ക്ക് ന​വം​ബ​ർ എട്ടിന്.
മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ത്തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ എ​ക്സ്പാ​റ്റ്സ്