• Logo

Allied Publications

Middle East & Gulf
അ​ജ്പാ​ക് ഇ​ഫ്ത്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: പ​രി​ശു​ദ്ധ റാം​സാ​ൻ അ​വ​സാ​ന പ​ത്തി​ൽ ലൈ​ത്തു​ൽ​ഖ​ദ​റി​ന്‍റെ രാ​വി​ൽ ഇ​ഫ്ത്താ​ർ വി​രു​ന്നൊരു​ക്കി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്.

അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ ദി​വ്യാ​മോ​ൾ സേ​വ്യ​ർ , ജി​താ മ​നോ​ജ് എ​ന്നി​വ​രു​ടെ പ്ര​ർ​ഥ​നാ ഗാ​ന​ത്തോ​ട് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​നോ​യി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ത്യു വ​ർ​ഗ്ഗീ​സ് (സിഇ ​ബി​ഇ​സി കു​വൈ​റ്റ്) യോ​ഗം ഉദ്ഘാ​ട​നം ചെ​യ്തു. സ​മീ​ർ അ​ലി എ​ക​റോ​ൾ (കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ) മു​ഖ്യാ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​വൈ​റ്റി​ലെ ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ, ബി​സനസ് മേ​ഖ​ല​ക​ളി​ലും ആ​തു​ര ശു​ശ്രു​ഷ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും സൗ​ഹൃ​ദ ഇ​ഫ്ത്താ​ർ സം​ഗ​മ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​നാ​ൻ ഷാ​ൻ , അ​ഡ്വ​വൈ​സ​റി ബോ​ർ​ഡ് അം​ഗം മാ​ത്യു ചെ​ന്നി​ത്ത​ല, വൈ​സ് പ്ര​സി​ഡ​ൻ​റ് മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ പു​ഞ്ചി​രി, ഷം​സു താ​മ​ര​ക്കു​ളം , പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

അ​നി​ൽ വ​ള്ളി​കു​ന്നം, ജി ​എ​സ് പി​ള്ളൈ, രാ​ഹു​ൽ ദേ​വ്, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ , ബി​ജി പ​ള്ളി​ക്ക​ൽ, ഹ​രി പ​ത്തി​യൂ​ർ, ലി​ബു പാ​യി​പ്പാ​ട​ൻ, പ്ര​മോ​ദ് ചെ​ല്ല​പ്പ​ൻ, സാം ​ആ​ന്റ​ണി, അ​ജി ഈ​പ്പ​ൻ , ജോ​മോ​ൻ ജോ​ൺ, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സു​മേ​ഷ് കൃ​ഷ്ണ​ൻ , ജോ​ൺ തോ​മ​സ് കൊ​ല്ല​ക​ട​വ്, അ​ജി​ത് തോ​മ​സ് ക​ണ്ണ​മ്പാ​റ, അ​നൈ കു​മാ​ർ, ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ, മ​നു പ​ത്തി​ച്ചി​റ , സ​ജീ​വ് കാ​യം​കു​ളം, മ​നോ​ജ് ക​ലാ​ഭ​വ​ൻ, സം​ഗീ​ത് പാ​മ്പാ​ല, ഷാ​ജി ഐ​യ്പ് ,സു​നി​ത ര​വി, അ​നി​ത അ​നി​ൽ, ജി​താ മ​നോ​ജ് , സാ​റാ​മ്മ ജോ​ൺ , ആ​നി മാ​ത്യു , ബി​ന്ദു മാ​ത്യു , ദി​വ്യ മോ​ൾ സേ​വ്യ​ർ , അ​ഞ്ചു അ​നി​ൽ , ഗം​ഗ അ​നൈ , ഷീ​ന മാ​ത്യു, സി​മി ര​തീ​ഷ് , ഡോ​ക്ട​ർ ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി