• Logo

Allied Publications

Australia & Oceania
വി​ശു​ദ്ധ തീ​ർ​ഥാ​ട​നം ബി​ഷ​പ്പ് മാ​ർ ബോ​സ്കോ പു​ത്തൂ​ർ ഫ്ലാ​ഗ് ഓ​ഫ്ചെ​യ്യും
Share
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്, ഓ​സ്ട്രേ​ലി​യാ​യി​ലെ ഏ​ക വി​ശു​ദ്ധ​യാ​യ സെ​ന്‍റ് മേ​രി മ​ക്കി​ല​പ്പി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​യ്ക്ക് ഏ​പ്രി​ൽ 18,19,20 തീ​യ​തി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ തീ​ർ​ഥാ​ട​ന​വും സി​ഡ്‌​നി സി​റ്റി ടൂ​റും മെ​ൽ​ബ​ൺ​ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ്പാ​യ അ​ഭി​വ​ന്ദ്യ മാ​ർ ബോ​സ്കോ പു​ത്തൂ​ർ പി​താ​വ് മെ​ൽ​ബ​ണി​ലെ​ ക്രെ​ഹി​ബേ​ണി​ൽ നി​ന്നും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

18ാം തീയ​തി രാ​വി​ലെ മെ​ൽ​ബ​ണി​ൽ നി​ന്നും ര​ണ്ട് ബ​സു​ക​ളി​ലാ​യാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. 19ാം തീയ​തി ​രാ​വി​ലെ വി​ശു​ദ്ധ മേ​രി മ​ക്കി​ല​പ്പി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന്, സി​ഡ്നി​യു​ടെ​വ​ശ്യ​ത​യാ​ർ​ന്ന ന​ഗ​ര​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​വാ​നും, രാ​ത്രി​യാ​മ​ങ്ങ​ൾ ചെ​ല​വി​ടു​ന്ന​തി​നു​മാ​യി സി​ഡ്നി സി​റ്റി ടൂ​ർ ​ഉ​ണ്ടാ​യി​രി​ക്കും. ഓ​സ്ട്രേ​ലി​യാ​യി​ലെ പ്ര​സി​ദ്ധ​മാ​യ Mercure 4 Star Hotel ലാണ് താ​മ​സ​സൗ​ക​ര്യം​ ഒ​രു​ക്കി​യി​ക്കു​ന്ന​ത്.

ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ശി​ഷ് സി​റി​യ​ക് വ​യ​ലി​ൽ, നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ എ​ന്നി​വ​രു​ടെ​യും ഫി​ലി​പ്സ് എ​ബ്ര​ഹാം​കു​രീ​ക്കോ​ട്ടി​ൽ , ​ലാ​ൻ​സ്മോ​ൻ വ​രി​ക്ക​ശ്ശേ​രി​ൽ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു.
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ
‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​