• Logo

Allied Publications

Middle East & Gulf
ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പാ​ക്) ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: പ​രി​ശു​ദ്ധ റാം​സാ​ൻ അ​വ​സാ​ന പ​ത്തി​ൽ ലൈ​ത്തു​ൽ​ഖ​ദ​റി​ന്‍റെ രാ​വി​ൽ ഇ​ഫ്താ​ർ വി​രു​ന്നു ഒ​രു​ക്കി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്.

അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ ദി​വ്യാ​മോ​ൾ സേ​വ്യ​ർ, ജി​താ മ​നോ​ജ് എ​ന്നി​വ​രു​ടെ പ്ര​ർ​ഥ​നാ ഗാ​ന​ത്തോ​ട് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​നോ​യി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു വ​ർ​ഗീ​സ് (സി​ഇ​ഒ ബി​ഇ​സി കു​വൈ​റ്റ്) യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മീ​ർ അ​ലി എ​ക​റോ​ൾ (കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ) മു​ഖ്യാ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ര​ക​മോ​ച​ന​ത്തി​നും സ്വ​ർ​ഗ പ്ര​വേ​ശ​ന​ത്തി​നു​മാ​യി വി​ശ്വാ​സി നെ​ഞ്ചു​രു​കി റ​ബ്ബി​ന്‍റെ ധ​ർ​ബാ​റി​ൽ മു​ട്ടി​പ്പാ​യി പ്രാ​ർ​ഥി​ച്ചു ക​ര​യു​ന്ന രാ​വു​ക​ൾ ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ​ക്കു പ​കി​ട്ട് ഏ​റും എ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​വൈ​റ്റി​ലെ ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, സാ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ, ബി​സ്ന​സ് മേ​ഖ​ല​ക​ളി​ലും ആ​തു​ര ശു​ശ്രു​ഷ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും സൗ​ഹൃ​ദ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​നാ​ൻ ഷാ​ൻ , അ​ഡ്വ​വൈ​സ​റി ബോ​ർ​ഡ് അം​ഗം മാ​ത്യു ചെ​ന്നി​ത്ത​ല, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ൻ പു​ഞ്ചി​രി, ഷം​സു താ​മ​ര​ക്കു​ളം , പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

അ​നി​ൽ വ​ള്ളി​കു​ന്നം, ജി.​എ​സ്. പി​ള്ള, രാ​ഹു​ൽ ദേ​വ്, സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, ബി​ജി പ​ള്ളി​ക്ക​ൽ, ഹ​രി പ​ത്തി​യൂ​ർ, ലി​ബു പാ​യി​പ്പാ​ട​ൻ, പ്ര​മോ​ദ് ചെ​ല്ല​പ്പ​ൻ, സാം ​ആ​ന്‍റ​ണി, അ​ജി ഈ​പ്പ​ൻ, ജോ​മോ​ൻ ജോ​ൺ, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സു​മേ​ഷ് കൃ​ഷ്ണ​ൻ, ജോ​ൺ തോ​മ​സ് കൊ​ല്ല​ക​ട​വ്, അ​ജി​ത് തോ​മ​സ് ക​ണ്ണ​മ്പാ​റ, അ​നൈ കു​മാ​ർ, ഫ്രാ​ൻ​സി​സ് ചെ​റു​കോ​ൽ, മ​നു പ​ത്തി​ച്ചി​റ, സ​ജീ​വ് കാ​യം​കു​ളം, മ​നോ​ജ് ക​ലാ​ഭ​വ​ൻ, സം​ഗീ​ത് പാ​മ്പാ​ല, ഷാ​ജി ഐ​യ്പ് ,സു​നി​ത ര​വി, അ​നി​ത അ​നി​ൽ, ജി​താ മ​നോ​ജ് , സാ​റാ​മ്മ ജോ​ൺ , ആ​നി മാ​ത്യു, ബി​ന്ദു മാ​ത്യു, ദി​വ്യ മോ​ൾ സേ​വ്യ​ർ, അ​ഞ്ചു അ​നി​ൽ, ഗം​ഗ അ​നൈ, ഷീ​ന മാ​ത്യു, സി​മി ര​തീ​ഷ്, ഡോ​ക്ട​ർ ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.