• Logo

Allied Publications

Europe
ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നൊ​രു​ങ്ങി സ​മീ​ക്ഷ യു​കെ
Share
ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ളു​യ​ർ​ത്തി സാ​മൂ​ഹി​ക​സാം​സ്കാ​രി​ക രം​ഗ​ത്ത് ച​രി​ത്ര പ​ര​മാ​യ ചു​വ​ട് വെ​യ്പ്പു​ക​ളോ​ടെ "സ​മീ​ക്ഷ യു​കെ' ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് പീ​റ്റ​ർ ബോ​റോ ഒ​രു​ങ്ങു​ന്നു.

ക​ഴി​ഞ്ഞ കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ യു​കെ മ​ല​യാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​യാ​യി ഉ​യ​രാ​ൻ സാ​ധി​ച്ച പു​രോ​ഗ​മ​ന ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് സ​മീ​ക്ഷ യു​കെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

മേ​യ് 20, 21 തി​യ​തി​ക​ളി​ലാ​യി പീ​റ്റ​ർ ബോ​റോ​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മു​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു മു​ഖ്യാ​ഥി​തി​യാ​യി സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

മേ​യ് 20ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നു​മാ​യി 150 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് 21ന്‌ ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വി​പു​ല​മാ​യ ച​ട​ങ്ങു​ക​ളോ​ടെ സ​മ്മേ​ള​നം ച​രി​ത്ര സം​ഭ​വ​മാ​ക്കി മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണ് സം​ഘാ​ട​ക​ർ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്ന​ത്.

യു​കെ മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ, വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് 2017ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ​മീ​ക്ഷ യു.​കെ, അ​തി​ന്റെ ല​ക്ഷ്യം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​നു​ഭ​വേ​ദ്യ​മാ​ക്കി​യ കാ​ല​യ​ള​വ് കൂ​ടി​യാ​ണ് ക​ട​ന്നു പോ​യ​ത്.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 22 ബ്രാ​ഞ്ചു​ക​ൾ​ക്ക് പു​റ​മെ പു​തി​യ നാ​ല് ബ്രാ​ഞ്ചു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​വാ​നും സ​ജീ​വ​മാ​ക്കി നി​ല​നി​ർ​ത്തു​വാ​നും സം​ഘ​ട​ന​ക്ക് ക​ഴി​ഞ്ഞു. പു​രോ​ഗ​മ​നാ​ശ​യ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും മു​റു​കെ പി​ടി​ക്കു​ന്ന എ​ണ്ണ​മ​റ്റ ക​ലാ സാം​സ്കാ​രി​ക കാ​യി​ക പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ട​ന​ക്ക്‌ ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​വാ​നാ​യ​ത്.

ക​ഴി​ഞ്ഞ സ​മ്മേ​ള​നാ​ന​ന്ത​രം സം​ഘ​ട​ന​ക്കു​ണ്ടാ​യ നേ​ട്ട​കോ​ട്ട​ങ്ങ​ൾ വി​ല​യി​രു​ത്തി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ സം​ഘ​ട​ന​യെ മു​ന്നോ​ട്ട് ന​യി​ക്കു​ക​യാ​ണ് ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.