• Logo

Allied Publications

Europe
കാ​രു​വ​ള്ളി​ല്‍ ഇ​ന്ന​സെ​ന്‍റി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Share
കൊ​ളോ​ണ്‍: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​യും ക​ലാ​സാം​സ്കാ​രി​ക സാ​മു​ദാ​യി​ക സം​ഘ​ട​നാ ത​ല​ത്തി​ല്‍ നി​റ​സാ​ന്നി​ധ്യ​വും ലോ​കം മാ​സി​ക​യു​ടെ എ​ഡി​റ്റ​റു​മാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി കാ​രു​വ​ള്ളി​ല്‍ ഇ​ന്ന​സെ​ന്‍റി​ന്‍റെ (74) സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ള്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ബെ​ര്‍​ഗി​ഷ് ഗ്ലാ​ഡ്ബാ​ഹ് സെ​ന്‍റ് ലൗ​റ​ന്‍റി​യൂ​സ് ദേ​വാ​ല​യ​ത്തി​ല്‍ (Katholische Kirchengemeinde St. Laurentius,Laurentiusstrasse, 51465 Bergisch Gladbach) ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് 11ന് ​സെ​മി​ത്തേ​രി​യി​ല്‍ (Friedhof St. Laurentius, Euberm Rost 2, 51465 Bergisch Gladbach) സം​സ്ക​രി​ക്കും.

കാ​ഞ്ഞൂ​ര്‍ തേ​നാ​യ​ന്‍ കു​ടും​ബാം​ഗം മേ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ലി​ബി​ന്‍, ലീ​മ, ലീ​നു മ​രു​മ​ക്ക​ൾ: നി​ക്കോ​ള്‍ ത​ട​ത്തി​ല്‍, ബെ​ന്നി നെ​ടും​പ​റ​മ്പി​ല്‍, ഡെ​ന്നീ​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍.

സം​സ്കാ​ര​ക​ര്‍​മ്മ​ങ്ങ​ളു​ടെ ലൈ​വ് ലി​ങ്ക് :

ദി​വ്യ​ബ​ലി​ജ​ര്‍​മ​ന്‍ സ​മ​യം: രാ​വി​ലെ 9.00. ഇ​ന്ത്യ​ന്‍ സ​മ​യം 12.30 പി​എം.

https://youtube.com/live/uJDkc5ymMnU

സെ​മി​ത്തേ​രി​യി​ല്‍ ~ ജ​ര്‍​മ​ന്‍ സ​മ​യം രാ​വി​ലെ 11.00. ഇ​ന്ത്യ​ന്‍ സ​മ​യം 14.30 പി​എം.

https://youtube.com/live/NufwgBukZ4

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.