• Logo

Allied Publications

Europe
കേ​ര​ള​ത്തി​ൽ നി​ന്നും യു​കെ​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഇ​വ​ന്‍റ്' സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌
Share
ല​ണ്ട​ൻ: കേ​ര​ള​ത്തി​ൽ നി​ന്നും യു​കെ​യി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ണ്ട​നി​ൽ "നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഇ​വ​ന്‍റ്' സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌. ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ല​ണ്ട​നി​ലെ സ്ട്രാ​റ്റ്ഫോ​ർ​ഡി​ൽ "നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഇ​വ​ന്‍റ്' സം​ഘ​ടി​പ്പി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​ധ്യ​മാ​കു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും പി​ന്തു​ണ​യും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. ലൗ​ട്ട​ൺ കൗ​ൺ​സി​ൽ മു​ൻ മേ​യ​ർ ഫി​ലി​പ്പ് എ​ബ്ര​ഹാം ഇ​വ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ യൂ​ത്ത് വിം​ഗ് ലീ​ഡ​ർ നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​സ്റ്റ് ഹാം ​കൗ​ൺ​സി​ല​ർ ഇ​മാം ഹ​ഖ്, ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് സു​ജു കെ.ഡാ​നി​യേ​ൽ, യൂ​ത്ത് വിംഗ് പ്ര​തി​നി​ധി​ക​ളാ​യ എ​ഫ്രേം സാം, ​അ​ള​ക ആ​ർ. ത​മ്പി, അ​സ്‌​ലം എം. ​സാ​ലി, ബി​ബി​ൻ ബോ​ബ​ച്ച​ൻ, ജോ​ൺ പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​ഒ​സി വ​ക്താ​വ് അ​ജി​ത് മു​ത​യി​ൽ സ്വാ​ഗ​ത​വും യൂ​ത്ത് വി​ങ് ലീ​ഡ​ർ വി​ഷ്ണു​ദാ​സ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. യു​കെ​യി​ലെ​ത്തി തന്‍റെ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ എ​ടു​ത്ത 50 വ​ർ​ഷ​ത്തെ അ​ധ്വാ​ന​വും ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ഉ​ദ്ഘ​ട​ക​നാ​യ ഫി​ലി​പ്പ് എ​ബ്ര​ഹാം പ​ങ്കു​വെ​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി.

വി​ദ്യാ​ർ​ഥിക​ൾ സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ച കൗ​ൺ​സി​ല​ർ ഇ​മാം ഹ​ഖ് യു​കെ​യി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള എ​ല്ലാ​വി​ധ പി​ന്തു​ണ​ക​ളും വാ​ഗ്ദാ​നം ചെ​യ്തു.

യു​കെ​യി​ൽ വി​ദ്യാ​ർഥി​ക​ളാ​യി എ​ത്തി​യ​വ​ർ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി കാ​ണാ​നാ​ണ​മെ​ന്നും പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്നും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ഡാ​നി​യേ​ൽ പ​റ​ഞ്ഞു. അ​തി​നാ​യി ഐ​ഒ​സി യു​കെ​യു​ടെ പ​രി​പൂ​ർ​ണ്ണ പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തു.

നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഇ​വന്‍റി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥിക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വച്ചു. ശ​ക്ത​മാ​യ പി​ന്തു​ണ വാ​ദ്ഗാ​നം ചെ​യ്തു കൂ​ടെ​ചേ​ർ​ത്തു നി​റു​ത്തു​ന്ന ഐ​ഒ​സി​യെ ഏ​റെ സ്നേ​ഹ​ത്തോ​ടും ആ​ദ​ര​വോ​ടും കാ​ണു​ന്നു​വെ​ന്നും അ​റി​യി​ച്ചു.

യു​കെ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധിക​രി​ച്ചു​കൊ​ണ്ട് അ​മ്പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു

റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ