• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളി മീ​ഡി​യാ ഫോ​റം കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Share
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി മീ​ഡി​യാ ഫോ​റം കു​വൈ​റ്റി​ന്‍റെ 15 ാം ​വാ​ർ​ഷി​ക ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി . റംസാൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച 'ഖ​ബ്ക' പ്രോ​ഗ്രാ​മി​ൽ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ പ്രോ​ഗ്രാം അ​ജ​ണ്ട അ​നാ​ച്ഛാ​ദ​നം ചെ​യ്തു .

സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. 15 ാം ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു . ഫൈ​സ​ൽ മ​ഞ്ചേ​രി​യു​ടെ റംസാൻ സ​ന്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മ​ല​യാ​ളി മീ​ഡി​യ ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​ക്സ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​വൈ​റ്റി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്തോ​ടെ ത​ന്നെ ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട​ന്ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു .

ക​ൺ​വീ​ന​ർ ജ​ലി​ൻ തൃ​പ്ര​യാ​ർ സ്വാ​ഗ​ത​വും, ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. മ​ല​യാ​ളി മീ​ഡി​യ​ഫോ​റം ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹം​സ പ​യ്യ​ന്നൂ​ർ, സി​ദ്ധീ​ഖ് വ​ലി​യ​ക​ത്ത് , തോ​മ​സ് മാ​ത്യു ക​ട​വി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു . തു​ട​ർ​ന്ന് മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ൾ ആ​യ നി​ക്സ​ൺ ജോ​ർ​ജ്, ജ​ലി​ൻ തൃ​പ്ര​യാ​ർ, ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ, ഹം​സ പ​യ്യ​ന്നൂ​ർ, സി​ദ്ധീ​ഖ് വ​ലി​യ​ക​ത്ത്, തോ​മ​സ് മാ​ത്യു ക​ട​വി​ൽ, ഗി​രീ​ഷ് ഒ​റ്റ​പ്പാ​ലം, ഫാ​റൂ​ഖ് ഹ​മ​ദാ​നി, നൗ​ഫ​ൽ മൂ​ടാ​ടി, അ​ബ്ദു​ള്ള നാ​ലു​പു​ര​യി​ൽ, മു​ഷ്താ​ഖ്, അ​മീ​റു​ദി​ൻ ല​ബ്ബ, റ​സാ​ഖ് ചെ​റു​തു​രു​ത്തി, സി​മി കൃ​ഷ്ണ​ൻ​കു​ട്ടി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, സ​ജു സ്റ്റീ​ഫ​ൻ, രാ​കേ​ഷ്, ദി​ജേ​ഷ് ക​ണ്ണൂ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഐ​ഡ​ന്റി​റ്റി കാ​ർ​ഡു​ക​ൾ കൈ​മാ​റി. എ​ല്ലാ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സ്ഥാ​ന​പ​തി മ​ല​യാ​ളി മീ​ഡി​യാ​ഫോ​റ​ത്തി​ന്റെ 15 ആം ​വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി . ജി​ജു​ന ഉ​ണ്ണി അ​വ​താ​ര​ക ആ​യി​രു​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വാ​ണി​ജ്യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു .

മ​ല​യാ​ളി മീ​ഡി​യ ഫോ​റ​ത്തി​ന്‍റെ 15 വ​ർഷ​ങ്ങ​ളി​ലെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം എ​ന്ന​തി​ലു​പ​രി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റു​ക​ൾ, വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള മാ​ധ്യ​മ സം​ബ​ന്ധ​മാ​യ ക്ലാ​സു​ക​ൾ, ക​ലാ​പ​ര​മാ​യ മ​റ്റു​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ചു​ള്ള ഹ്ര​സ്വ അ​വ​ത​ര​ണ​വും ന​ട​ത്തി. മീ​ഡി​യ ഫോ​റം അം​ഗ​ങ്ങ​ൾ ആ​യി​രു​ന്ന കാ​ല​യ​വ​നി​ക​യി​ൽ മ​റ​ഞ്ഞ റാം, ​ഗ​ഫൂ​ർ മൂ​ടാ​ടി എ​ന്നി​വ​രു​ടെ ഓ​ർ​മ​ക​ളി​ൽ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ നാ​ട്ടി​ലേ​ക്ക് സ്ഥി​ര താ​മ​സ​ത്തി​നാ​യി പോ​യ മു​ൻ അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ ഫ​ത്താ​ഹ് ത​യ്യി​ൽ, മു​ഹ​മ്മ​ദ് റി​യാ​സ്, ഇ​സ്മാ​യി​ൽ പ​യ്യോ​ളി, സാം ​പൈ​ന​മൂ​ട് എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ളെ​യും അ​നു​സ്മ​രി​ച്ചു. ഫ​ഹാ​ഹീ​ൽ അ​ജി​യാ​ൽ മാ​ളി​ലെ ബോ​ളി​വു​ഡ് ലൈ​ഫ് റെ​സ്റ്റോ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​രു​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.