• Logo

Allied Publications

Europe
ശന്പള വർധനയാവശ്യപ്പെട്ട് യുകെയിൽ ഇന്ത്യൻ ഡോക്ടർമാർ സമരത്തിൽ
Share
ല​​​​ണ്ട​​​​ൻ: ശ​​​​ന്പ​​​​ള വ​​​​ർ​​​​ധ​​​​ന​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് യു​​​​കെ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ ജൂ​​​​ണി​​​​യ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ച്ചു.

ചൊ​​​​വ്വാ​​​​ഴ്ച​​​​യാ​​​​രം​​​​ഭി​​​​ച്ച സ​​​​മ​​​​ര​​​​ത്തി​​​​ൽ എ​​​​ൻ​​​​എ​​​​ച്ച്എ​​​​സി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന 45,000 ജൂ​​​​ണി​​​​യ​​​​ർ ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു ബ്രി​​​​ട്ടീ​​​​ഷ് മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി ഡോ. ​​​​വി​​​​വേ​​​​ക് ത്രി​​​​വേ​​​​ദി പ​​​​റ​​​​ഞ്ഞു. വി​​​​ല​​​​ക്ക​​​​യ​​​​റ്റം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ശ​​​​ന്പ​​​​ള​​​​ത്തി​​​​ൽ 35 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​ണു സ​​​​മ​​​​രം.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.