• Logo

Allied Publications

Europe
ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ ചൈ​ന​യി​ല്‍
Share
ബീ​ജിം​ഗ്: ഫ്രാ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നു ചൈ​ന​യി​ലെ​ത്തി. യു​ക്രെ​യ്ൻ യു​ദ്ധം അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ള്‍ ച​ർ​ച്ച ചെ​യ്യും. യൂ​റോ​പ്യ​ന്‍ ക​മ്മീ​ഷ​ന്‍ മേ​ധാ​വി ഉ​ര്‍​സു​ല വോ​ണ്‍ ഡെ​ര്‍ ലെ​യെ​നും മാ​ക്രോ​ണി​നൊ​പ്പം ചൈ​ന​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ലി ​ഖി​യാം​ഗ് തു​ട​ങ്ങി​യ​വ​രു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യു​ക്രെ​യ്നി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ന്‍, റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഷി ​ജി​ന്‍​പിം​ഗി​നോ​ട് മാ​ക്രോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. റ​ഷ്യ​യെ അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ചൈ​ന​യ്ക്ക് ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ന്‍​പിം​ഗ് യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ലാ​ദി​മ​ർ സെ​ല​ൻ​സ്കി ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് ഇ​തു​വ​രെ സം​ഭ​വി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം ഷി ​ജി​ന്‍​പിം​ഗ് റ​ഷ്യ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. അ​തി​നി​ടെ, ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ള്‍​ക്ക് ചൈ​ന​യ്ക്ക് ശേ​ഷി​യു​ണ്ടെ​ങ്കി​ലും യു​ക്രെ​യ്നി​ലെ സാ​ഹ​ച​ര്യം സ​ങ്കീ​ര്‍​ണ​മാ​ണെ​ന്ന് റ​ഷ്യ​ന്‍ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ​റ​ഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.