• Logo

Allied Publications

Europe
അ​യ​ർ​ലൻഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ
Share
ഡബ്ലിൻ: ഈ​ശോ​യു​ടെ അ​ന്ത്യാ​ത്താ​ഴ​ത്തി​ന്‍റേയും പീ​ഡാ​നു​ഭ​വ​ത്തി​ൻ്റേ​യും മരണത്തിന്‍റേയും ഉ​ത്ഥാ​ന​ത്തി​ന്‍റേ​യും സ്മ​ര​ണ പു​തു​ക്കു​ന്ന വി​ശു​ദ്ധ വാ​രാ​ച​ര​ണ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​യ​ർ​ല​ൻഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ പൂ​ർ​ത്തി​യാ​യി. എ​ല്ലാ കു​ർ​ബാ​ന സെ​ന്‍ററു​ക​ളി​ലും ഓ​ശാ​ന ആ​ച​രി​ച്ചു​കൊ​ണ്ട് വി​ശു​ദ്ധ വാ​ര​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സ്ഥാ​പ​ന​ദി​ന​മാ​യ പെ​സ​ഹ വ്യാ​ഴാ​ഴ്ച​യി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ളു​ടെ സ​മ​യ​വി​വ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ​ത്ത് കു​ർ​ബാ​ന സെ​ന്‍ററു​ക​ളി​ലും ഈ ​വ​ർ​ഷം പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും.

സോ​ർ​ഡ്സ് റി​വ​ർ​വാ​ലി സെ​ൻ്റ് ഫി​നി​യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്കും, ബ്ലാ​ക്ക്റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​യ്ച​ൽ​സ് ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ 10.30 നും, ​നാ​വ​ൻ ജോ​ൺ​സ്ടൗ​ൺ ച​ർ​ച്ച് ഓ​ഫ് നേ​റ്റി​വി​റ്റി​യി​ലും ഫി​ബ്സ്ബൊ​റോ ഗ്ലാ​സ്നേ​വി​ൽ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ടോ​റി​യ​സ് ദേ​വാ​ല​യ​ത്തി​ലും രാ​വി​ലെ 11 നും, ബ്രേ ​സെ​ൻ്റ് ഫെ​ർ​ഗാ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിനും, ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ൺ ഹ​ൺ​സ്ടൗ​ൺ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 330 നും, ​ബ്യൂ​മൗ​ണ്ട് ച​ർ​ച്ച് ഓ​ഫ് നേ​റ്റി​വി​റ്റി​യി വൈ​കി​ട്ട് 4 മ​ണി​ക്കും, താ​ല ഫെ​റ്റ​ർ​കെ​യി​ൻ ച​ർ​ച്ച് ഓ​ഫ് ഇ​ങ്കാ​ർ​നേ​ഷ​നി​ൽ വൈ​കി​ട്ട് 5 മ​ണി​ക്കും, ലൂ​ക്ക​ൻ ഡി​വൈ​ൽ മേ​ഴ്ചി ദേ​വാ​ല​യ​ത്തി​ൽ വൈ​കി​ട്ട് 8 മ​ണി​ക്കും പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ളും കാ​ൽ​ക​ഴു​ക​ൽ ശു​ശൂ​ഷ​യും ന​ട​ക്കും.

ദു​ഖ​വെ​ള്ളി തി​രു​ക​ർ​മ്മ​ങ്ങ​ൾ ലൂ​ക്ക​നി​ൽ രാ​വി​ലെ 7.30 നും, ​സ്വോ​ർ​ഡ്സി​ൽ 8 മ​ണി​ക്കും, ബ്ലാ​ക്ക്റോ​ക്കി​ൽ രാ​വി​ലെ 8:30 നും ​ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണി​ൽ രാ​വി​ലെ 9 മ​ണി​ക്കും, താ​ലാ​യി​ൽ രാ​വി​ലെ 10 മ​ണി​ക്കും, ബ്രേ​യി​ലും, ഫി​ബ്സ്ബ​റോ​യി​ലും രാ​വി​ലെ 11 മ​ണി​ക്കും, റി​യാ​ൽ​ട്ടൊ​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3 മ​ണി​ക്കും ന​ട​ക്കും. പോ​ർ​ട്ട്ലീ​സ് സെ​ൻ്റ് പീ​റ്റേ​ഷ്സ് അ​ൻ്റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 1:.0 നു ​കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും.

വ​ലി​യ ശ​നി തി​രു​ക​ർ​മ്മ​ങ്ങ​ൽ ശ​നി​യാ​ഴ്ച് രാ​വി​ലെ 8:30 നു ​ബ്ലാ​ഞ്ചാ​ർ​ഡ്സ്ടൗ​ണി​ലും 9:30 നു ​താ​ലാ​യി​ലും, രാ​വി​ലെ 11 മ​ണി​ക്ക് ലൂ​ക്ക​നി​ലും ന​ട​ക്കും. പു​ത്ത​ൻ വെ​ള്ളം, പു​ത്ത​ൻ തീ ​വെ​ഞ്ച​രി​പ്പ്, മാ​മോ​ദീ​സ വൃ​ത​വാ​ഗ്ദാ​നം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ശ​നി​യാ​ഴ്ച് വൈ​കി​ട്ടും ഈ​സ്റ്റ​ർ ദി​ന​ത്തി​ലു​മാ​യി പ​തി​നൊ​ന്ന് കു​ർ​ബാ​ന സെ​ൻ്റ​റു​ക​ളി​ലും തി​രു​ക​ർ​മ്മ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ലോംഗ് ഫോ​ർ​ഡ്

ലോംഗ് ഫോ​ർ​ഡ് സെ​ൻ്റ് മെ​ൽ​സ് ക​ത്തീ​ട്ര​ൽ ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ ദി​ന​ത്തി​ൽ രാ​വി​ലെ 11.30 നും ​ദുഃഖവെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 3:45 നു ​മു​ള്ളി​ങ്ങ​റി​ൽ കു​രി​ശി​ൻ്റെ വ​ഴി​യും ഏ​പ്രി​ൽ 9 നു ​വൈ​കി​ട്ട് 3.30 നു​ള്ള കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ഈ​സ്റ്റ​ർ ആ​ഘോ​ഷ​വും ന​ട​ക്കും.

ഗാ​ൽ​വേ

ഗാ​ൽ​വേ​യി​ൽ ഉ​ച്ച​യ്ക്ക് 1.30 നു ​പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും, പീ​ഡാ​നു​ഭ​വ വെ​ള്ളി തി​രു​ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ 9.30 നും ​ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4 മ​ണി​ക്ക് ഈ​സ്റ്റ​ർ കു​ർ​ബാ​ന​യും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും. ഫാ. ​ജോ​ജോ മാ​ത്യു ത​ളി​ക​സ്ഥാ​നം ന​യി​ക്കു​ന്ന വി​ശു​ദ്ധ വാ​ര ധ്യാ​നം പെ​സാ വ്യ​ഴം, ദു​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.. മെ​ർ​വ്യൂ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ലാ​ണ് തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ക.

കാ​വ​ൻ

കാ​വ​നി​ൽ പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ വൈ​കി​ട്ട് 3.30 നു ​ന​ട​ക്കും ദു​ഖ​വെ​ള്ളി​യാ​ഴ്ച് 11 മ​ണി​ക്ക് കു​രി​ശി​ൻ്റെ വ​ഴി​യും, നേ​ർ​ച്ച​ക​ഞ്ഞി​യും ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ 8 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് ഈ​സ്റ്റ​ർ കു​ർ​ബാ​ന ന​ട​ക്കും

ലി​മെ​റി​ക്ക്


ലി​മെ​റി​ക്ക് സെ​ൻ്റ് മേ​രീ​സ് സീ​റോ മാ​ബാ​ർ ച​ർ​ച്ചി​ൽ പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്കും, ദു​ഖ​വെ​ള്ളി തി​രു​ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ 9 നും, ​ഉ​യി​ർ​പ്പ് ക​ർ​മ്മ​ങ്ങ​ൾ ഏ​പ്രി​ൽ 8 ശ​നി​യാ​ഴ്ച് വൈ​കി​ട്ട് 9 മ​ണി​ക്കും സെ​ൻ്റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

വാ​ട്ട​ർ​ഫോ​ർ​ഡ്

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ പെ​സ​ഹാ വ്യാ​ഴാ​ഴ്ച് വൈ​കി​ട്ട് 3.30 നും, ​പീ​ഡാ​നു​ഭ​വ വെ​ള്ളി​യാ​ഴ്ച് വൈ​കി​ട്ട് 6.30 നും ​തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും. ഈ​സ്റ്റ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 നു ​ന​ട​ക്കും. വാ​ട്ട​ർ​ഫോ​ർ​ഡ് ബി​ഷ​പ്പ് അ​ല്ഫോ​ൻ​സ് കു​ല്ലി​നാ​ൽ ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. നൂ​ടൗ​ൺ ഡെ ​ല സ​ൽ കോ​ളേ​ജി​ലാ​യി​രി​ക്കും തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ക.

ബെ​ൽ​ഫാ​സ്റ്റ്

ബെ​ൽ ഫാ​സ്റ്റി​ൽ ഈ ​വ​ർ​ഷ​ത്തെ വ​ലി​യ ആ​ഴ്ച തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക്
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും.

പെ​സ​ഹാ വ്യാ​ഴ്മ് വൈ​കി​ട്ട് 5 മ​ണി​ക്കും, പീ​ഡാ​നു​ഭ വെ​ള്ളി രാ​വി​ലെ 10 മ​ണി​ക്കും തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും. ഈ​സ്റ്റ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ ഏ​പ്രി​ൽ 8 ശ​നി​യാ​ഴ്ച് വൈ​കി​ട്ട് 9.15 നു ​ന​ട​ക്കും. ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച് ഉ​ച്ച​യ്ക്ക് 12.30 നും ​കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

കി​ൽ​ക്കെ​നി

സെ​ൻ്റ് കാ​നീ​സ് ദേ​വാ​ല​യ​ത്തി​ൽ വൈ​കി​ട്ട് 3 മ​ണി​ക്ക് പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും. ദു:​ഖ​വെ​ള്ളി​യാ​ഴ്ച് രാ​വി​ലെ 11:30 നും ​ഈ​സ്റ്റ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ശ്ച വൈ​കി​ട്ട് 3 മ​ണി​ക്കും ന​ട​ക്കും.

കോ​ർ​ക്ക്

വി​ൽ​ട്ട​ൻ എ​സ്.​എം.​എ യി​ൽ വൈ​കി​ട്ട് നാലിന് പെ​സ​ഹാ തി​രു​ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കും. പീ​ഡാ​നു​ഭ വെ​ള്ളി തി​രു​ക​ർ​മ്മ​ങ്ങ​ൾ വൈ​കി​ട്ട് 4 മ​ണി​ക്കും, ഈ​സ്റ്റ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4.30 നും ​ന​ട​ക്കും.

ലെ​റ്റ​ർ​കെ​നി

സെ​ൻ്റ്. അ​ൽ ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ പെ​സ​ഹാ ക​ർ​മ്മ​ങ്ങ​ൾ വൈ​കി​ട്ട് 4 മ​ണി​ക്ക് ഐ​റീ​ഷ് മാ​ട്രി​യ​ർ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. പീ​ഡാ​നു​ഭ വെ​ള്ളി തി​രു​ക​ർ​മ്മ​ങ്ങ​ൾ വൈ​കി​ട്ട് 5 മ​ണി​ക്കും ഈ​സ്റ്റ​ർ തി​രു​ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ഴ്ച് രാ​ത്രി 11 മ​ണി​ക്കും ന​ട​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.