• Logo

Allied Publications

Europe
ഏ​ലി​ക്കു​ട്ടി ഛദ്ദ​യു​ടെ സം​സ്കാ​രം ഏ​പ്രി​ല്‍ 5 ന് ​കാ​ര്‍​സ്റ്റിൽ
Share
ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്: ജ​ര്‍​മ​നി​യി​ലെ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ന​ടു​ത്ത് കാ​ര്‍​സ്റ​റി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച യു​ധ്വീ​ര്‍ ഛദ്ദയുടെ ഭാര്യ ഏ​ലി​ക്കു​ട്ടി ഛദ്ദ (77)​യു​ടെ സം​സ്കാ​രം ഏ​പ്രി​ല്‍ 5 ബു​ധനാഴ്ച രാ​വി​ലെ 10ന് കാ​ര്‍​സ്റ്റ് ഫ്രീ​ത്തോ​ഫി​ല്‍ (Friedhof Kaarst, Jungfernweg 9, 41564 Kaarst) ന​ട​ക്കും.

തു​ട​ര്‍​ന്ന് 11.30 ന് ​കാ​ര്‍​സ്റ്റ് സെ​ന്റ് മ​ര്‍​ട്ടി​നു​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രേ​ത​യു​ടെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യും (St.Martinus Kirche, Rathausstr.10, 41564 Kaarst) ഉ​ണ്ടാ​യി​രി​യ്ക്കും.

പരേത പാ​ലാ തീ​ക്കോ​യി ന​മ്പു​ടാ​ത്ത് കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​ക്ക​ള്‍ : റീ​ന സൂ​രി, ഋ​ഷി ഛദ്ദ.
​മ​രു​മ​ക്ക​ള്‍ : അ​തു​ല്‍ സൂ​രി,രു​ചി ഛദ്ദ.
​കൊ​ച്ചു​മ​ക്ക​ള്‍: ദീ​യ, ഷാ​ന്‍, നീ​ല്‍ സൂ​ര്‍.
ആ​ര്യ​ന്‍​വീ​ര്‍, ത​ര​ണ്‍​വീ​ര്‍ ഛദ്ദ.

1972 ​ഫെ​ബ്രു​വ​രി മു​ത​ല്‍ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ് യൂ​ണി​വേ​ഴ്സി​റ്റി ക്ളി​നി​ക്കി​ല്‍ ന​ഴ്സാ​യി ജോ​ലി ചെ​യ്ത​തി​നു ശേ​ഷം വി​ശ്ര​മ​ജീ​വി​ത​ത്തി​ലാ​യി​രു​ന്നു.

ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി​ക​ളി​ല്‍ ഒ​രാ​ളാ​യ ഏ​ലി​ക്കു​ട്ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പാ​ട് മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യാ​കെ ദുഃഖ​ത്തി​ലാ​ഴ്ത്തി. ജ​ര്‍​മ​നി​യി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ ഏ​റെ സ​ജീ​വ​മാ​യി​രു​ന്നു. ഏ​ലി​ക്കു​ട്ടി​യു​ടെ വി​യോ​ഗ​ത്തി​ല്‍ ജ​ര്‍​മ​നി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.



സം​സ്കാ​ര​ക​ര്‍​മ്മ​ളു​ടെ ലൈ​വ് ലി​ങ്ക് താ​ഴെ

FUNERAL :
Friedhof Kaarst Jungfernweg 9, 41564 Kaarst | St. Martinus Kirche Rathausstr. 10, 42564 Kaarst


target=_blank>https://youtube.com/live/Ta3jZVgmUSc


Holy Mass : Friedhof Kaarst Jungfernweg 9, 41564 Kaarst | St. Martinus Kirche Rathausstr. 10, 42564 Kaarst

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വു
ബ്രി​സ്റ്റോ​ൾ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വെ​ഞ്ച​രി​പ്പും ബു​ധ​നാ​ഴ്ച.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് വി​കാ​രി ഫാ.
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭ